Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയത്തിൽ 15,394...

പ്രളയത്തിൽ 15,394 വീടുകൾ പൂർണമായി തകർന്നു -റവന്യൂ മന്ത്രി

text_fields
bookmark_border
echandrasekaran
cancel

തിരുവനന്തപുരം: പ്രളയത്തിൽ 15,394 വീടുകൾ പൂർണമായി തകർന്നതായി റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ. 9,934 വീടുകൾ സ്വയം നിർമ്മി ച്ചു കൊള്ളാമെന്ന് ഉടമസ്ഥർ അറിയിച്ചു. 9,737 വീടുകൾക്ക് ധനസഹായത്തിന്‍റെ ആദ്യ ഗഡു നൽകി. 2,995 വീടുകൾ പുനർനിർമ്മിച്ച് നൽകിയെന്നും റവന്യൂ മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodrevenue ministermalayalam news
News Summary - Kerala Flood Revenue Minister -Kerala News
Next Story