Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_right​പ്രളയം:...

​പ്രളയം: കേന്ദ്രസംഘത്തി​െൻറ റിപ്പോർട്ട്​ വെളിപ്പെടുത്താനാവില്ലെന്ന്​ ആഭ്യന്തര മന്ത്രാലയം

text_fields
bookmark_border
kerala-flood
cancel
കൊ​ച്ചി: സം​​സ്ഥാ​ന​ത്ത്​ പ്ര​ള​യ​ക്കെ​ടു​തി വി​ല​യി​രു​ത്താ​നെ​ത്തി​യ പ്ര​ത്യേ​ക​സം​ഘം സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ട്​ വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം വെ​ളി​പ്പെ​ടു​ത്താ​നാ​വി​ല്ലെ​ന്ന്​ കേ​ന്ദ്ര മ​ന്ത്രാ​ ല​യം. റി​പ്പോ​ർ​ട്ടി​ന്മേ​ലു​ള്ള തീ​രു​മാ​നം സം​സ്ഥാ​ന സ​ർ​ക്കാ​റി​നെ​യും പാ​ർ​ല​മ​െൻറി​നെ​യും മാ​ത്ര​മ േ അ​റി​യി​ക്കേ​ണ്ട​തു​ള്ളൂ​വെ​ന്നാ​ണ്​ കേ​ന്ദ്ര നി​ല​പാ​ട്.

അ​ഡ്വ. ഡി.​ബി. ബി​നു​വാ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പും റി​പ്പോ​ർ​ട്ടി​ന്മേ​ൽ സ്വീ​ക​രി​ച്ച ന​ട​പ​ടി​ക​ളും ല​ഭ്യ​മാ​ക്കാ​ൻ വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ ന​ൽ​കി​യ​ത്. എ​ന്നാ​ൽ, സ​ർ​ക്കാ​ർ​ത​ല​ത്തി​ൽ കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി നി​ഗ​മ​ന​ങ്ങ​ളി​ലെ​ത്താ​നും ദേ​ശീ​യ ദു​ര​ന്ത പ്ര​തി​ക​ര​ണ​ഫ​ണ്ടി​ൽ​നി​ന്ന്​ (എ​ൻ.​ഡി.​ആ​ർ.​എ​ഫ്) അ​നു​വ​ദി​ക്കേ​ണ്ട സ​ഹാ​യം ക​ണ​ക്കാ​ക്കാ​നും ഉ​ദ്ദേ​ശി​ച്ചു​ള്ള​താ​ണ്​ കേ​ന്ദ്ര​സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ എ​ന്നാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​െൻറ മ​റു​പ​ടി. തീ​രു​മാ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട ക​ക്ഷി​ക​ളെ മാ​ത്ര​മേ അ​റി​യി​ക്കേ​ണ്ട​തു​ള്ളൂ.

റി​പ്പോ​ർ​ട്ടി​​െൻറ അ​ടി​സ്ഥാ​ന​ത്തി​ൽ കേ​ര​ള​ത്തി​ന്​ 169.63 കോ​ടി സ​ഹാ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ൽ വി​വ​രാ​വ​കാ​ശ​നി​യ​മ​ത്തി​​െൻറ എ​ട്ട്​ (1) ഇ ​വ​കു​പ്പ്​ പ്ര​കാ​രം റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്​ ന​ൽ​കാ​നാ​വി​ല്ലെ​ന്നും വ്യ​ക്ത​മാ​ക്കി. എ​ന്നാ​ൽ, വി​ശ്വാ​സാ​ധി​ഷ്​​ഠി​ത ബ​ന്ധ​ത്തി​ന്മേ​ൽ ഒ​രു​വ്യ​ക്തി​ക്ക്​ ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ൾ വെ​ളി​​പ്പെ​ടു​ത്തു​ന്ന​തി​െ​ന ഇൗ ​വ​കു​പ്പ്​ ത​ട​സ്സ​മാ​കു​ന്നു​ള്ളൂ​വെ​ന്നും പ്ര​ള​യ​ത്തെ​ക്കു​റി​ച്ച്​ പ​ഠി​ച്ച കേ​ന്ദ്ര​സം​ഘ​ത്തി​​െൻറ റി​പ്പോ​ർ​ട്ട്​ ഇ​തി​​െൻറ പ​രി​ധി​യി​ൽ വ​രി​ല്ലെ​ന്നു​മാ​ണ്​ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ വാ​ദം. റി​പ്പോ​ർ​ട്ടി​​െൻറ പ​ക​ർ​പ്പ്​ ന​ൽ​കാ​ത്ത​തി​നെ​തി​രെ കേ​ന്ദ്ര വി​വ​രാ​വ​കാ​ശ ക​മീ​ഷ​നെ സ​മീ​പി​ക്കു​മെ​ന്ന്​ അ​ഡ്വ. ഡി.​ബി. ബി​നു അ​റി​യി​ച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam news
News Summary - kerala flood reoprt- kerala news
Next Story