Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രളയാനന്തര...

പ്രളയാനന്തര പുനർനിർമാണം: പീപ്പിൾസ്​ ഫൗണ്ടേഷൻ പദ്ധതികളുടെ ആദ്യഘട്ടം പൂർത്തിയായി

text_fields
bookmark_border
Kerala-flood-23
cancel
camera_altfile photo

കൊ​ച്ചി: പ്ര​ള​യാ​ന​ന്ത​ര പു​ന​ർ​നി​ർ​മാ​ണ​ത്തി​​െൻറ ഭാ​ഗ​മാ​യി പീ​പ്പി​ൾ​സ്​ ഫൗ​ണ്ടേ​ഷ​ൻ ​പ്ര​ഖ്യാ​പി ​ച്ച പ​ദ്ധ​തി​ക​ളു​ടെ ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​യ​താ​യി ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​മാ​ൻ പി. ​മു​ജീ​ബ്റ​ഹ്​​മാ​ൻ വാ ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ൽ ക​ന​ത്ത നാ​ശ​മു​ണ്ടാ​യ വ​യ​നാ​ട്, ആ​ല​പ്പു​ഴ, എ​റ​ണാ ​കു​ളം ജി​ല്ല​ക​ൾ​ക്ക്​ മു​ൻ​തൂ​ക്കം ന​ൽ​കി 25 കോ​ടി രൂ​പ​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ്​ ന​ട​ന്നു​വ​രു​ന ്ന​ത്. 60 വീ​ടു​ക​ൾ നി​ർ​മി​ച്ച്​ കൈ​മാ​റി. 875 വീ​ടു​ക​ളു​ടെ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി വാ​സ​യോ​ഗ്യ​മാ​ക്കി.

ജീ​വ​നോ​പാ​ധി പ​ദ്ധ​തി​വ​ഴി തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന 778 പേ​ർ​ക്ക്​ സ​ഹാ​യം ന​ൽ​കി. 31 കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ക​യും വി​വി​ധ ആ​ശു​പ​ത്രി​ക​ളു​മാ​യി സ​ഹ​ക​രി​ച്ച്​ 3100 പേ​ർ​ക്ക്​ ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്​ കാ​ർ​ഡ്​ ഏ​ർ​പ്പെ​ടു​ത്തു​ക​യും ചെ​യ്​​തു. വി​ദ്യാ​ഭ്യാ​സ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 550 വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​​ പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളും സ്​​കോ​ള​ർ​ഷി​പ്പും വി​ത​ര​ണം ചെ​യ്​​തു.
200 വീ​ടു​ക​ളു​ടെ നി​ർ​മാ​ണം അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഭൂ​ര​ഹി​ത​രാ​യ പ്ര​ള​യ​ബാ​ധി​ത​ർ​ക്ക്​ വേ​ണ്ടി ടൗ​ൺ​ഷി​പ്പും പീ​പ്പി​ൾ​സ്​ വി​ല്ലേ​ജ്​ പ​ദ്ധ​തി​യും ആ​വി​ഷ്​​ക​രി​ച്ചി​ട്ടു​ണ്ട്.

25 വീ​ടു​ക​ൾ, പ്രീ ​സ്​​കൂ​ൾ, ക​മ്യൂ​ണി​റ്റി സ​െൻറ​ർ, ക​ളി​സ്​​ഥ​ലം, പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം, സൂ​പ്പ​ർ മാ​ർ​ക്ക​റ്റ്​ എ​ന്നി​വ ഉ​ൾ​ക്കൊ​ള്ളു​ന്ന ടൗ​ൺ​ഷി​പ്പി​​െൻറ നി​ർ​മാ​ണം വ​യ​നാ​ട്​ ജി​ല്ല​യി​ലെ പ​ന​മ​ര​ത്ത്​ അ​വ​സാ​ന​ഘ​ട്ട​ത്തി​ലാ​ണ്. 15 വ​​രെ വീ​ടു​ക​ൾ ഉ​ൾ​െ​ക്കാ​ള്ളു​ന്ന പീ​പ്പി​ൾ​സ്​ വി​ല്ലേ​ജു​ക​ളു​ടെ നി​ർ​മാ​ണം കോ​ട്ട​യ​ത്തെ ഇ​ല്ലി​ക്ക​ൽ, നി​ല​മ്പൂ​ർ, മാ​ന​ന്ത​വാ​ടി, മീ​ന​ങ്ങാ​ടി പ്ര​ദേ​ശ​ങ്ങ​ളി​ൽ പു​രോ​ഗ​മി​ക്കു​ന്നു.
ഫൗ​ണ്ടേ​ഷ​​െൻറ പ്ര​ള​യാ​ന​ന്ത​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ കേ​ര​ള​ത്തി​ന​ക​ത്തും പു​റ​ത്തും​നി​ന്ന്​ ഒ​​ട്ടേ​റെ​പ്പേ​രു​ടെ സ​ഹാ​യ​ങ്ങ​ൾ കി​ട്ടി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ ഫൗ​ണ്ടേ​ഷ​ൻ സെ​ക്ര​ട്ട​റി പി.​സി. ബ​ഷീ​ർ, ജി​ല്ല ര​ക്ഷാ​ധി​കാ​രി അ​ബൂ​ബ​ക്ക​ർ ഫാ​റൂ​ഖി, ഡ​യ​റ​ക്​​ട​ർ അ​യ്യൂ​ബ്​ തി​രൂ​ർ, എം.​എ. മ​ജീ​ദ്, ടി. ​ഷാ​ക്കി​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodmalayalam newsRe build
News Summary - Kerala flood rebuild-Kerala news
Next Story