Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്ര​ള​യ​ക്കെ​ടു​തി:...

പ്ര​ള​യ​ക്കെ​ടു​തി: ശേഷിക്കുന്നത് 97 ക്യാമ്പ്

text_fields
bookmark_border
പ്ര​ള​യ​ക്കെ​ടു​തി: ശേഷിക്കുന്നത്  97 ക്യാമ്പ്
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​ള​യ​ക്കെ​ടു​തി​യി​ൽ അ​വ​ശേ​ഷി​ക്കു​ന്ന​ത് 97 ദു​രി​താ​ശ്വാ​സ ക്യാ​മ്പ്. 1004 കു​ടും​ബ​ങ്ങ​ളി​ലെ 3166 പേ​രാ​ണ്​ ഇ​വി​ടെ ക​ഴി​യു​ന്ന​ത്. ഏ​റ്റ​വു​മ​ധി​കം തൃ​ശൂ​രി​ലാ​ണ്; 49 ക്യാ​മ്പി​ൽ 455 കു​ടും​ബ​ങ്ങ​ളി​ലെ 1414 പേ​രു​ണ്ട്. കോ​ട്ട​യ​ത്തും പാ​ല​ക്കാ​ട്ടും ഓ​രോ ക്യാ​മ്പും പ​ത്ത​നം​തി​ട്ട​യി​ലും മ​ല​പ്പു​റ​ത്തും ര​ണ്ടും അ​വ​ശേ​ഷി​ക്കു​ന്നു.

ജി​ല്ല, ക്യാ​മ്പ്, കു​ടും​ബം, അം​ഗ​സം​ഖ്യ ക്ര​മ​ത്തി​ൽ: പ​ത്ത​നം​തി​ട്ട - 2 (44- 114), ആ​ല​പ്പു​ഴ- 8 (127- 469), കോ​ട്ട​യം- 01 (12- 43), ഇ​ടു​ക്കി- 9 (121-341), എ​റ​ണാ​കു​ളം-10 (95- 253), തൃ​ശൂ​ർ- 49 (455- 1414), പാ​ല​ക്കാ​ട് -1 (09- 37), മ​ല​പ്പു​റം - 2 (18-51), വ​യ​നാ​ട് -15 (123- 414). 10,000 രൂ​പ ന​ൽ​കാ​ൻ 6,10,802 പേ​രു​ടെ പ​ട്ടി​ക ത​യാ​റാ​ക്കി. കാ​സ​ർ​കോ​ട്​ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ലു​ള്ള​വ​രാ​ണ് പ​ട്ടി​ക​യി​ൽ.

ദു​രി​താ​ശ്വാ​സം ല​ഭി​ക്കു​ന്ന​തി​ന് 623 പു​തി​യ അ​പേ​ക്ഷ​യും സ​ർ​ക്കാ​റി​ന് ല​ഭി​ച്ചു. എ​റ​ണാ​കു​ള​ത്താ​ണ് ഏ​റ്റ​വു​മ​ധി​കം പേ​ർ അ​പേ​ക്ഷ ന​ൽ​കി​യ​ത്; 1,68,298 അ​പേ​ക്ഷ​ക​രി​ൽ 1,52,228 പേ​ർ​ക്ക് 10,000 രൂ​പ ന​ൽ​കി. ഏ​റ്റ​വും കു​റ​വ്​ ക​ണ്ണൂ​രി​ലാ​ണ്​; 151 പേ​ർ​ക്ക്​ തു​ക ന​ൽ​കി. ആ​ല​പ്പു​ഴ​യി​ൽ 1,22,058 അ​പേ​ക്ഷ​ക​രി​ൽ 1,08,896 പേ​ർ​ക്കും തൃ​ശൂ​രി​ൽ പ​ട്ടി​ക​യി​ലെ 117035 പേ​രി​ൽ 98502 പേ​ർ​ക്കും ആ​നു​കൂ​ല്യം ല​ഭി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala floodRelief Camps
News Summary - Kerala Flood- 97 relief camps remains- Kerala news
Next Story