Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഉരുൾപൊട്ടൽ പ്രദേശങ്ങൾ...

ഉരുൾപൊട്ടൽ പ്രദേശങ്ങൾ കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും -മുഖ്യമന്ത്രി

text_fields
bookmark_border
ഉരുൾപൊട്ടൽ പ്രദേശങ്ങൾ കണ്ടെത്താൻ ശാസ്ത്രീയപഠനം നടത്തും -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: ഉരുൾപൊട്ടൽ സാധ്യതയുള്ള സ്ഥലങ്ങൾ ശാസ്ത്രീയ പഠനം നടത്തി കണ്ടെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അത്തരം സ്ഥലങ്ങളിൽ നിന്നും ജനങ്ങളെ മാറ്റിപാർപ്പിക്കും. ഇതിനുള്ള നടപടികൾ വേഗത്തിലാക്കും. പ്രളയകാലത്തെ കേരളത്തിന്‍റെ ഐക്യം രാജ്യവും ലോകവും ഏറെ ശ്രദ്ധിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newskerala flood 2019Pinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - Kerala Flood 2019 Pinarayi Vijayan -Kerala News
Next Story