Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശബരിമലയിലെ സമരം പരിഹാസ്യമെന്ന്​ തോമസ്​ ​െഎസക്​

text_fields
bookmark_border
ശബരിമലയിലെ സമരം പരിഹാസ്യമെന്ന്​ തോമസ്​ ​െഎസക്​
cancel

തിരുവനന്തപുരം: കേന്ദ്ര മന്ത്രി പൊൻ രാധാകൃഷണനെതിരെ ധനമന്ത്രി തോമസ് ഐസക്. കണ്ണന്താനമായാലും പൊൻരാധാകൃഷ്ണനായാലും ആദ്യം പറയേണ്ടത് സുപ്രീംകോടതി വിധി കേരളത്തിന് ബാധകമാണോ എന്നാണെന്നും പക്ഷേ അത് പറയുന്നി​െല്ലന്നും തോമസ്​ ​െഎസക്​ പറഞ്ഞു. ശബരിമലയിലേക്ക് വണ്ടി കയറ്റി വിടാത്തതിലാണ് കേന്ദ്രമന്ത്രിക്ക് പ്രതിഷേധം. എത്ര പരിഹാസ്യമാണ് ശബരിമലയിലെ സമരമെന്നും അദ്ദേഹം പറഞ്ഞു.

രാമനാമം ജപിക്കാൻ വേണ്ടി പുറത്തു വരുന്നത് വിമോചനമായി കാണുന്ന സ്ത്രീകൾ മാത്രമല്ല, കൂലിക്കും അവകാശത്തിനും വേണ്ടി സമരം ചെയ്യുന്ന സ്ത്രീകളും ഇവിടെയുണ്ടെന്നും അവരെ അണിനിരത്താൻ പോവുകയാണെന്നും തോമസ്​ ഐസക് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - kerala finance minister thomas isac's comment against sabarimala strike -kerala news
Next Story