Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഫിലിം...

ഫിലിം പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ കെട്ടിടനിർമാണത്തിൽ അഴിമതിയെന്ന്

text_fields
bookmark_border
ഫിലിം പ്രൊഡ്യൂസേഴ്​സ്​ അസോസിയേഷൻ കെട്ടിടനിർമാണത്തിൽ അഴിമതിയെന്ന്
cancel
കോ​​ഴി​ക്കോ​ട്​: സി​നി​മ നി​ർ​മാ​താ​ക്ക​ളു​ടെ സം​ഘ​ട​ന​യാ​യ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സ ി​യേ​ഷ​ൻ എ​റ​ണാ​കു​ള​ത്ത്​ ആ​സ്​​ഥാ​ന മ​ന്ദി​രം നി​ർ​മി​ച്ച​തി​ൽ വ​ൻ അ​ഴി​മ​തി​യെ​ന്ന്​ ആ​ക്ഷേ​പം. ര​ണ്ടു​ കോ​ടി രൂ​പ​ക്ക്​ ക​രാ​ർ ​ന​ൽ​കി​യ കെ​ട്ടി​ട​നി​ർ​മാ​ണം പൂ​ർ​ത്തി​യാ​കാ​ൻ ഏ​ഴു​ കോ​ടി ചെ​ല​വി​​ട്ടെ​ന്ന ക​ണ​ക്ക്​ ത​ട്ടി​പ്പാ​ണെ​ന്ന്​ അ​സോ​സി​യേ​ഷ​​ൻ അം​ഗ​ങ്ങ​ളാ​യ ​െക.​ടി. രാ​ജീ​വും ടി.​കെ. സു​രേ​ന്ദ്ര​നും വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

നി​ർ​മാ​താ​ക്ക​ളു​ടെ ചോ​ര​യും​നീ​രും ​െകാ​ടു​ത്തു​ണ്ടാ​ക്കി​യ നാ​ലു കോ​ടി​യോ​ളം രൂ​പ ഭ​ര​ണ​സ​മി​തി ത​ട്ടി​യെ​ടു​ത്തു. വ​ൻ ക്ര​മ​ക്കേ​ടു​​ണ്ടെ​ന്ന്​ മൂ​ന്നം​ഗ സ​മി​തി ക​​ണ്ടെ​ത്തി. എ​ന്നാ​ൽ, അ​ന്വേ​ഷ​ണ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന്​ മാ​ത്ര​മ​ല്ല ക​മീ​ഷ​നെ നി​യ​മി​ച്ച യോ​ഗ​ത്തി​​​െൻറ മി​നി​റ്റ്​​സ്​ വ​രെ മാ​റ്റി​യെ​ഴു​​തിയെന്നും ​െക.​ടി. രാ​ജീ​വും ടി.​കെ. സു​രേ​ന്ദ്ര​നും ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, കെ​ട്ടി​ട​നി​ർ​മാ​ണ​ത്തി​​​െൻറ വി​ശ​ദ​മാ​യ ക​ണ​ക്ക്​ ഈ ​മാ​സം 27ന്​ ​ചേ​രു​ന്ന ജ​ന​റ​ൽ​ബോ​ഡി യോ​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​മെ​ന്ന്​ കേ​ര​ള ഫി​ലിം പ്രൊ​ഡ്യൂ​സേ​ഴ്​​സ്​ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ൻ​റ്​​ ജി. ​സു​രേ​ഷ്​ കു​മാ​ർ ‘മാ​ധ്യ​മ’​ത്തോ​ട്​ പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala film producers association
News Summary - kerala film producers association
Next Story