Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപ്രവാസി മടക്കം:...

പ്രവാസി മടക്കം: ടിക്കറ്റ്​ നിരക്ക്​ കേന്ദ്രം വഹിക്കണമെന്ന്​ കേരളം

text_fields
bookmark_border
പ്രവാസി മടക്കം: ടിക്കറ്റ്​ നിരക്ക്​ കേന്ദ്രം വഹിക്കണമെന്ന്​ കേരളം
cancel

തി​രു​വ​ന​ന്ത​പു​രം: പ്ര​വാ​സി​ക​ളി​ൽ ചെ​റി​യ​വ​രു​മാ​ന​മുള്ളവ​രെ​യും ജോ​ലി ന​ഷ്​​ട​പ്പെ​ട്ട​വ​രെ​യു​ മ​ട​ക്കം ​തി​രി​കെ​യെ​ത്തി​ക്കു​ന്ന​തി​നു​ള്ള വി​മാ​ന​ടി​ക്ക​റ്റ്​ ചെ​ല​​വ്​ വ​ഹി​ക്ക​ണ​മെ​ന്ന്​ കേ​ന്ദ ്ര​ത്തോ​ട്​ കേ​ര​ളം ആ​വ​ശ്യ​പ്പെ​ട്ടു.

ലേ​ബ​ർ ക്യാ​മ്പു​ക​ളി​ൽ ​ക​ഴി​യു​ന്ന​വ​ർ, ജ​യി​ൽ ശി​ക്ഷ ക​ഴി​ഞ്ഞവ​ർ, പാ​ർ​ട്ട്​​ ​ടൈം ​ജോ​ലി​യില്ലാ​ത്ത​തി​നാ​ൽ വ​രു​മാ​നം നി​ല​ച്ച വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങിയവർ പ്ര​യാ​സ​ത്തി​ലാണ്​. ഇൗ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി ന​ട​ത്തി​യ വി​ഡി​യോ​ കോ​ൺ​ഫ​റ​ൻ​സി​ൽ​ ഇൗ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

തിരിച്ചെത്തിക്കു​േമ്പാൾ ഹ്ര​സ്വ​കാ​ല ആ​വ​ശ്യ​ങ്ങ​ൾ​ക്ക്​ പോ​യ​വ​ർ, ചി​കി​ത്സ ആ​വ​ശ്യ​മു​ള്ള​വ​ർ എ​ന്നി​വ​ർ​ക്ക്​ പ്ര​ഥ​മ​പ​രി​ഗ​ണ​ന ന​ൽ​ക​ണ​മെ​ന്നും കേ​ന്ദ്ര​ത്തോ​ട്​ ആ​വ​ശ്യ​പ്പെ​ട്ടു.

വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ക്ക് നാട്ടിലേക്ക് തിരിച്ചുവരുന്നതിനായി ഏര്‍പ്പെടുത്തിയ നോര്‍ക്ക ഹെല്‍പ്പ് ലൈനില്‍ ഇതിനകം 2,02000 പേര്‍ ഇതിനകം രജിസ്റ്റര്‍ ചെയ്തുകഴിഞ്ഞതായി മുഖ്യമന്ത്രി. പ്രവാസികളെ പരമാവധി സഹായിക്കാന്‍ ഇന്നലെ മുതലാണ്​ നോര്‍ക്ക ഹെല്‍പ് ഡെസ്‌ക് പ്രവർത്തനം തുടങ്ങിയത്​. വെബ്​സൈറ്റ്​ പ്രവർത്തനം തുടങ്ങിയതുമുതൽ 202000 പേര്‍ രജിസ്റ്റര്‍ ചെയ്​തതായും മുഖ്യമന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsgulf news
News Summary - kerala expact india news malayalam news
Next Story