Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ 2,74,46,039 പേർക്ക്​ വോ​ട്ട​വ​കാ​ശം; വ​ർ​ധി​ച്ച​ത് 7.39 ല​ക്ഷം വോ​ട്ട​ർ​മാ​ർ​

text_fields
bookmark_border
ldf udf
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 2,74,46,039 പേ​ർ​ക്ക്​ വോ​ട്ട​വ​കാ​ശം. അ​ന്തി​മ ​േവാ​ട്ട​ർ​പ​ട്ടി​ക പ്ര​സി​ദ്ധീ​ക​രി​ച്ച ജ​നു​വ​രി 20ന്​ ​ശേ​ഷം ല​ഭി​ച്ച അ​പേ​ക്ഷ​ക​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​ണ്​ പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. 92, 2079 അ​പേ​ക്ഷ​ക​ളാ​ണ്​ പു​തു​താ​യി ല​ഭി​ച്ച​ത്. ഇ​തി​ൽ 7,39,905 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ക്കു​ക​യും ബാ​ക്കി​യു​ള്ള​വ ത​ള്ളു​ക​യും ചെ​യ്​​ത​താ​യി മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ്​ ഒാ​ഫി​സ​ർ ടി​ക്കാ​റാം മീ​ണ പ​റ​ഞ്ഞു.

അ​ന്തി​മ വോ​ട്ട​ർ​പ​ട്ടി​ക www.ceo.kerala.gov.inൽ ​ല​ഭ്യ​മാ​ണ്. 5478 പേ​രാ​ണ്​ പ്ര​വാ​സി​ക​ളി​ൽ നി​ന്ന്​ അ​പേ​ക്ഷി​ച്ച​ത്. ഇ​തി​ൽ 2790 അ​പേ​ക്ഷ​ക​ൾ സ്വീ​ക​രി​ച്ചു. പു​തു​താ​യി അം​ഗീ​ക​രി​ച്ച​ത്​ ഉ​ൾ​പ്പെ​ടെ ആ​കെ 290 ട്രാ​ൻ​സ്​​ജെ​ൻ​ഡ​ർ വോ​ട്ട​ർ​മാ​രു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala election 2021
Next Story