Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസപ്പിറവി കണ്ടു;...

മാസപ്പിറവി കണ്ടു; കേരളത്തിലും ഗൾഫ്​ രാജ്യങ്ങളിലും ബലിപെരുന്നാൾ 31ന്​ 

text_fields
bookmark_border
മാസപ്പിറവി കണ്ടു; കേരളത്തിലും ഗൾഫ്​ രാജ്യങ്ങളിലും ബലിപെരുന്നാൾ 31ന്​ 
cancel

കോ​ഴി​ക്കോ​ട്: മാ​സ​പ്പി​റ​വി ക​ണ്ട​തി​​​​​​െൻറ അ​ടി​സ്ഥാ​ന​ത്തി​ല്‍ ബു​ധ​നാ​ഴ്​​ച ദു​ല്‍ഹ​ജ്ജ്​ ഒ​ന്നും ജൂ​ലൈ 31 വെ​ള്ളി​യാ​ഴ്ച ബ​ലി​പെ​രു​ന്നാ​ളും ആ​യി​രി​ക്കും. ഖാ​ദി​മാ​രാ​യ പാ​ണ​ക്കാ​ട് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ, സ​മ​സ്ത പ്ര​സി​ഡ​ൻ​റ്​ മു​ഹ​മ്മ​ദ് ജി​ഫ്​​രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ, സ​മ​സ്ത ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​ഫ. കെ. ​ആ​ലി​ക്കു​ട്ടി മു​സ്‌​ലി​യാ​ർ, സം​യു​ക്​​ത മ​ഹ​ല്ല്​ ജ​മാ​അ​ത്ത്​ ഖാ​ദി​മാ​രാ​യ കാ​ന്ത​പു​രം എ.​പി. അ​ബൂ​ബ​ക്ക​ർ മു​സ്​​ലി​യാ​ർ, ഇ​ബ്രാ​ഹിം ഖ​ലീ​ലു​ൽ ബു​ഖാ​രി, കോ​ഴി​ക്കോ​ട് ഖാ​ദി കെ.​വി. ഇ​മ്പി​ച്ച​മ്മ​ദ് ഹാ​ജി, മു​ഹ​മ്മ​ദ് കോ​യ ജ​മ​ലു​ല്ലൈ​ലി ത​ങ്ങ​ള്‍ക്ക് വേ​ണ്ടി നാ​ഇ​ബ് ഖാ​ദി അ​ബ്​​ദു​ല്ല കോ​യ ശി​ഹാ​ബു​ദ്ദീ​ന്‍ ത​ങ്ങ​ൾ, പാ​ണ​ക്കാ​ട് നാ​സ​ര്‍ ഹ​യ്യ് ശി​ഹാ​ബ് ത​ങ്ങ​ള്‍, ദ​ക്ഷി​ണ കേ​ര​ള ജം​ഇ​യ്യ​തു​ല്‍ ഉ​ല​മ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി തൊ​ടി​യൂ​ര്‍ മു​ഹ​മ്മ​ദ് കു​ഞ്ഞ് മൗ​ല​വി, കേ​ര​ള മു​സ്​​ലിം ജ​മാ​അ​ത്ത് ഫെ​ഡ​റേ​ഷ​ന്‍ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ക​ട​യ്ക്ക​ല്‍ അ​ബ്​​ദു​​ല്‍ അ​സീ​സ് മൗ​ല​വി, തി​രു​വ​ന​ന്ത​പു​രം  വ​ലി​യ ഖാ​ദി ചേ​ല​ക്കു​ളം മു​ഹ​മ്മ​ദ് അ​ബു​ല്‍ ബു​ഷ്റാ മൗ​ല​വി, പാ​ള​യം ഇ​മാം മൗ​ല​വി വി.​പി. സു​ഹൈ​ബ്​, പി.​എ​ച്ച്. അ​ബ്​​ദു​ല്‍ ഗ​ഫാ​ര്‍ മൗ​ല​വി, മ​ണ​ക്കാ​ട് വ​ലി​യ​പ​ള്ളി ചീ​ഫ് ഇ​മാം ഇ.​പി. അ​ബൂ​ബ​ക്ക​ര്‍ ഖാ​സി​മി എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഗൾഫ്​ രാജ്യങ്ങളിൽ ​ബലിപെരുന്നാൾ 31ന്​
ദുബൈ: സൗദി അറേബ്യ, യു.എ.ഇ, ഒമാൻ, ഖത്തർ, ബഹ്​റൈൻ, കുവൈത്ത്​ എന്നിവിടങ്ങളിൽ ബലിപെരുന്നാൾ ജൂലൈ 31ന്​. ബുധനാഴ്​ചയാണ്​ ദുൽഹജ്ജ്​ ഒന്ന്​. മാസപ്പിറവി കാണാത്തതിനാൽ ജൂലൈ 30നാണ്​ അറഫ ദിനം എന്ന്​ സൗദി കഴിഞ്ഞ ദിവസം തന്നെ പ്രഖ്യാപിച്ചിരുന്നു. മാസപ്പിറവി ദൃശ്യമായതോടെയാണ്​ ഒമാൻ ബലിപെരുന്നാൾ പ്രഖ്യാപിച്ചത്​.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:eidkerala muslim
News Summary - kerala eid date confirm -kerala news
Next Story