Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഒമ്പത്​ ലക്ഷം രൂപ...

ഒമ്പത്​ ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്​പ തിരിച്ചടവിന്​ സർക്കാർ സഹായം 

text_fields
bookmark_border
ഒമ്പത്​ ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്​പ തിരിച്ചടവിന്​ സർക്കാർ സഹായം 
cancel

തിരുവനന്തപുരം: നിഷ്ക്രിയ ആസ്തി ആകാത്ത ഒമ്പത് ലക്ഷം രൂപ വരെയുള്ള വിദ്യാഭ്യാസവായ്പ തിരിച്ചടവിന് സർക്കാർ സഹായിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ഇതിനായി പ്രത്യേക പദ്ധതിക്ക് രൂപം നൽകിയതായും ചട്ടം 300 പ്രകാരം നടത്തിയ പ്രസ്താവനയിൽ മുഖ്യമന്ത്രി അറിയിച്ചു.

2016 ഏപ്രിൽ ഒന്നിന് മുമ്പ് വായ്പ തിരിച്ചടവ് തുടങ്ങിയവർക്കാണ് പ്രയോജനം ലഭിക്കുക. ഒന്നാംവർഷം വായ്പയുടെ 90ശതമാനവും രണ്ടാംവർഷം 75ഉം മൂന്നാംവർഷം 50ഉം നാലാംവർഷം 25ഉം ശതമാനവും സർക്കാർവിഹിതമായി തിരിച്ചടക്കാൻ സഹായിക്കും. വിദ്യാഭ്യാസവായ്പ തിരിച്ചടവ്സഹായപദ്ധതിക്ക് ഏകദേശം 900 കോടി രൂപ സാമ്പത്തികബാധ്യത വരുമെന്ന് സ്റ്റേറ്റ് ലെവൽ ബാേങ്കഴ്സ് കമ്മിറ്റി (എസ്.എൽ.ബി.സി) അറിയിച്ചിട്ടുണ്ട്. ഇതിനായി 500 മുതൽ 600 കോടി രൂപ വരെ ചെലവ് വരുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Education Loan Repayment Scheme
News Summary - Kerala Education Loan Repayment Scheme
Next Story