Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ...

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു

text_fields
bookmark_border
ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു
cancel

പ​യ്യോ​ളി: ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ചു. ഇ​രി​ങ്ങ​ൽ കോ​ട്ട​ക്ക​ൽ എം.​എ അ​ പ്പാ​ർ​ട്​​മ​െൻറി​ൽ താ​മ​സ​ക്കാ​രി​യാ​യ തി​ക്കോ​ടി കോ​ടി​ക്ക​ൽ പോ​ക്ക​ർ വ​ള​പ്പി​ൽ ജം​ഷീ​റി​​െൻറ ഭാ​ര്യ ഷ​ർ​മി​ല ഷെ​റി​ൻ ആ​ണ്​ (24 ) കോ​ടി​ക്ക​ലി​ലെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ മ​രി​ച്ച​ത്.

വ​ട​ക​ര ഏ​റാ​മ​ല സ്വ​ദേ​ശി​നി ​യാ​ണ് ഷ​ർ​മി​ല ​െഷ​റി​ൻ. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ആ​േ​റാ​ടെ കി​ട​പ്പു​മു​റി​യി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ലാ​യി​രു​ന്നു. ഇ​വ​രു​ടെ വി​വാ​ഹം ക​ഴി​ഞ്ഞി​ട്ട് നാ​ല് വ​ർ​ഷ​മാ​യി. വി​ദേ​ശ​ത്താ​യി​രു​ന്ന ഭ​ർ​ത്താ​വ് ജം​ഷീ​ർ ഏ​താ​നും മാ​സ​ങ്ങ​ളാ​യി നാ​ട്ടി​ലു​ണ്ട്. ഒ​രു വ​യ​സ്സു​ള്ള ഹാ​മി​സ് അ​ബ്​​ദു​ല്ല ഏ​ക മ​ക​നാ​ണ്.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​കൊ​ടു​ത്തു. ഞാ​റാ​ഴ്ച കോ​ട്ട​ക്ക​ൽ ജ​ലാ​ൽ പ​ള്ളി​യി​ൽ ഖ​ബ​റ​ട​ക്കി. യു​വ​തി​യു​ടെ മ​ര​ണ​ത്തി​ൽ ബ​ന്ധു​ക്ക​ൾ സം​ശ​യം പ്ര​ക​ടി​പ്പി​ച്ചി​ട്ടു​ണ്ട്. കൊ​യി​ലാ​ണ്ടി എ​സ്.​ഐ ഉ​ണ്ണി​കൃ​ഷ്ണ​നാ​ണ് അ​ന്വേ​ഷ​ണ ചു​​മ​ത​ല. പി​താ​വ്: ഹ​നീ​ഫ (ദു​ബൈ), മാ​താ​വ്: ഷ​രീ​ഫ. സ​ഹോ​ദ​ര​ങ്ങ​ൾ: മു​ഹ​മ്മ​ദ് ഹു​സൈ​ൻ (ബ​ഹ്​​റൈ​ൻ), റു​ക്സാ​ർ( ബം​ഗ​ളൂ​രു), റൂ​ബി​നാ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:muslim girlobit NewsKerala News
News Summary - kerala death mysery
Next Story