Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസമൂഹ വ്യാപനം...

സമൂഹ വ്യാപനം ഉണ്ടായി​െല്ലന്ന്​ വിലയിരുത്തൽ

text_fields
bookmark_border
സമൂഹ വ്യാപനം ഉണ്ടായി​െല്ലന്ന്​ വിലയിരുത്തൽ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്​​ഥാ​ന​ത്ത്​ കോ​വി​ഡ്​-19 വൈ​റ​സി​​െൻറ സ​മൂ​ഹ വ്യാ​പ​ന​മു​ണ്ടാ​യി​ട്ടി​െ​ല്ല​ന ്നും രോ​ഗം നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ണെ​ന്നും മ​ന്ത്രി​സ​ഭ വി​ല​യി​രു​ത്ത​ൽ. ഭീ​ഷ​ണി നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ക​ടു​ത്ത ജാ​ഗ്ര​ത തു​ട​രും.

ര​ണ്ടു​ ദി​വ​സ​മാ​യി ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി റോ​ഡി​ൽ ഇ​റ​ങ്ങു​ന്ന​ത്​ ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്. ഇ​തി​നെ​തി​െ​ര ശ​ക്ത​മാ​യ ന​ട​പ​ടി​യെ​ടു​ക്കും. അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങു​ന്ന​വ​രെ തി​രി​ച്ച​യ​ക്കും. പു​തി​യ ഒാ​ർ​ഡി​ന​ൻ​സ്​ പ്ര​കാ​രം ന​ട​പ​ടി ശ​ക്ത​മാ​ക്കും.

ചെ​റു​കി​ട മ​ത്സ്യ മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​യു​ണ്ട്. അ​വി​ടെ ഇ- ​ലേ​ലം ആ​ലോ​ചി​ക്കും. ക​ലാ​ല​യ രാ​ഷ്​​ട്രീ​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി​വി​ധി മ​റി​ക​ട​ക്കു​ന്ന​തി​ന്​ ഒാ​ർ​ഡി​ന​ൻ​സ്​ പ​രി​ഗ​ണ​ന​ക്ക്​ വ​െ​ന്ന​ങ്കി​ലും മാ​റ്റി​െ​വ​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Kerala News
News Summary - KERALA COVID UPDATES
Next Story