Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആരോഗ്യ...

ആരോഗ്യ പ്രവർത്തകരോട്​ മോശമായി പെരുമാറിയയാൾ അറസ്​റ്റിൽ

text_fields
bookmark_border
ആരോഗ്യ പ്രവർത്തകരോട്​ മോശമായി പെരുമാറിയയാൾ അറസ്​റ്റിൽ
cancel

നെടുമ്പാശേരി: ലോക് ഡൗൺ ലംഘിച്ച് വഴിയിൽ കൂട്ടം കൂടി നിന്നതിനെ തടയാൻ ശ്രമിച്ച ആരോഗ്യ പ്രവർത്തകരോട് തട്ടിക്കയറ ിയയാൾ അറസ്റ്റിൽ നെടുമ്പാശേരി പിരാരൂർ സ്വദേശി സോജനെയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം നെടുമ്പാശേരി പൊലീസ് അറസ്‌റ്റ് ചെയ്തത്.

പൊലീസിന്റെ ഡ്രോൺ നിരീക്ഷണത്തിൽ പലകൾ പ്രദേശങ്ങളിലും ലോക്‌ ഡൗൺലംഘിച്ച് ആളുകൾ കൂട്ടം കൂടുന്നതായി കണ്ടെത്തുന്നുണ്ട് - ഇത്തരത്തിൽ കൂട്ടം കൂടിയ സംഘത്തോട് വീട്ടിൽ കയറാൻ ഹെൽത്ത് ഇൻസ്പെക്ടറും സംഘവും ആവശ്യപ്പെട്ടപ്പോഴാണ് തട്ടിക്കയറിയത്.

സർക്കാർ കൊണ്ടു വന്ന കേരള എപ്പിഡമിക് ഡിസീസ് ഓർഡിനൻസ് പ്രകാരമാണ് അറസ്റ്റെന്ന് നെടുമ്പാശേരി സി.ഐ.പി.എം. ബൈജു എസ്.ഐ. ഫൈസൽ എന്നിവർ അറിയിച്ചു

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:covid 19Kerala News
News Summary - kerala covid news
Next Story