Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്​ഥാനത്ത്​ 13...

സംസ്​ഥാനത്ത്​ 13 പേർക്ക്​ കൂടി കോവിഡ്​; 123 പേർ ചികിത്സയിൽ

text_fields
bookmark_border
സംസ്​ഥാനത്ത്​ 13 പേർക്ക്​ കൂടി കോവിഡ്​; 123 പേർ ചികിത്സയിൽ
cancel

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത്​ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ന​ട​ക്കം 13 പേ​ർ​ക്ക്​ കൂ​ടി കോ​വി​ഡ്​ സ്ഥി ​രീ​ക​രി​ച്ചു; 13 പേ​ർ രോ​ഗ​മു​ക്തി നേ​ടി. കോ​ട്ട​യ​ത്ത്​ ആ​റും ഇ​ടു​ക്കി​യി​ൽ നാ​ലും പാ​ല​ക്കാ​ട്, മ​ല​പ്പു​ റം, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ൽ ഒാ​രോ​രു​ത്ത​ർ​ക്കു​മാ​ണ്​ രോ​ഗം ക​ണ്ടെ​ത്തി​യ​ത്. കോ​ട്ട​യം ജി​ല്ല​യി​ലെ ഒ​ര ാ​ള്‍ ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​നാ​ണ്.

13 പേ​രി​ൽ അ​ഞ്ചു​പേ​ര്‍ ത​മി​ഴ്‌​നാ​ട്ടി​ല്‍നി​ന്ന്​ വ​ന്ന​വ​രും ഒ​രാ​ള്‍ അ​മേ​രി​ക്ക​യി​ൽ​നി​ന്ന്​ വ​ന്ന​യാ​ളു​മാ​ണ്. ആ​റ്​ ​േപ​ർ​ക്ക്​ സ​മ്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ്​ രോ​ഗ​മു​ണ്ടാ​യ​ത്. ഒ​രാ​ൾ​ക്ക്​ എ​ങ്ങ​നെ​യാ​ണ്​ വൈ​റ​സ്​ ബാ​ധ​യു​ണ്ടാ​യ​ത്​ എ​ന്ന്​​ വ്യ​ക്ത​മ​ല്ല. ഇ​ത്​ സം​ബ​ന്ധി​ച്ച പ​രി​ശോ​ധ​ന​ക​ൾ തു​ട​രു​ക​യാ​ണ്. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് ഇ​തു​വ​രെ 481 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു.

13 പേ​രാ​ണ് തി​ങ്ക​ളാ​ഴ്​​ച രോ​ഗ​മു​ക്തി നേ​ടി​യ​ത്. ക​ണ്ണൂ​രി​ൽ ആ​റ്​ പേ​രു​െ​ട​യും കോ​ഴി​ക്കോ​ട് നാ​ല്​ പേ​രു​െ​ട​യും തി​രു​വ​ന​ന്ത​പു​രം, എ​റ​ണാ​കു​ളം, മ​ല​പ്പു​റം ജി​ല്ല​ക​ളി​ല്‍ ഓ​രോ​രു​ത്ത​രു​െ​ട​യും പ​രി​ശോ​ധ​ന​ഫ​ല​മാ​ണ്​ നെ​ഗ​റ്റി​വാ​യ​ത്. ഇ​തോ​ടെ സം​സ്ഥാ​ന​ത്താ​കെ 355 പേ​രാ​ണ് ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്ന്​ മു​ക്തി നേ​ടി​യ​ത്. നി​ല​വി​ല്‍ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ല്‍ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 123.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 20,301 പേ​ര്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​രി​ല്‍ 19,812 പേ​ര്‍ വീ​ടു​ക​ളി​ലാ​ണ്. 489 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും.
104 പേ​രെ​യാ​ണ് തി​ങ്ക​ളാ​ഴ്​​ച മാ​ത്രം ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ ഉ​ള്ള 23,271 വ്യ​ക്തി​ക​ളു​ടെ സാ​മ്പി​ള്‍ പ​രി​ശോ​ധ​ന​ക്ക്​ അ​യ​ച്ചി​ട്ടു​ണ്ട്. ഇ​തി​ല്‍ ല​ഭ്യ​മാ​യ 22,537 സാ​മ്പി​ളു​ക​ളു​ടെ പ​രി​ശോ​ധ​ന​ഫ​ലം നെ​ഗ​റ്റി​വ് ആ​ണ്.

ആ​രോ​ഗ്യ​പ്ര​വ​ര്‍ത്ത​ക​ര്‍, അ​ന്ത​ർ​സം​സ്ഥാ​ന​തൊ​ഴി​ലാ​ളി​ക​ള്‍, സാ​മൂ​ഹി​ക​സ​മ്പ​ര്‍ക്ക സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള വ്യ​ക്തി​ക​ള്‍ തു​ട​ങ്ങി​യ മു​ന്‍ഗ​ണ​ന ഗ്രൂ​പ്പി​ല്‍ നി​ന്ന് 875 സാ​മ്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ച​തി​ല്‍ ല​ഭ്യ​മാ​യ 611 സാ​മ്പി​ളു​ക​ള്‍ നെ​ഗ​റ്റി​വാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsKK Shailaja Teachercorona viruscovid 19Pinarayi Vijayan
News Summary - Kerala Covid 19 Latest Reports Pinarayi Vijayan Press meet -Kerala news
Next Story