Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമാസ്ക് ധരിക്കാത്തതിന്...

മാസ്ക് ധരിക്കാത്തതിന് ഇനി 500 രൂപ പിഴ, തുപ്പിയാലും 500

text_fields
bookmark_border
Kerala Police Checking
cancel

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് നിയന്ത്രണ ലംഘനങ്ങൾക്കുള്ള പിഴ കുത്തനെ വർധിപ്പിച്ച്​ കേരള എപ്പിഡെമിക് ഡിസീസസ് ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ ഭേദഗതി ചെയ്തു. മാസ്ക് ധരിക്കാത്തത് അടക്കമുള്ള ലംഘനങ്ങൾക്കുള്ള പിഴയാണ് കൂട്ടിയത്. പൊതുയിടങ്ങളിൽ ഇനി മാസ്ക് ധരിക്കാതിരുന്നാൽ 500 രൂപയാണ്​ പിഴ. നിലവിൽ 200 രൂപയായിരുന്നു.

ഇനിമുതല്‍ പൊതുനിരത്തില്‍ തുപ്പിയാല്‍ 500 രൂപയാണ് പിഴ. കൂട്ടംചേരലിന് 5000 രൂപയും ക്വാറൻറീന്‍ ലംഘനത്തിന് 2000 രൂപയും പിഴ നല്‍കേണ്ടിവരും. വിവാഹചടങ്ങില്‍ നിയന്ത്രണം ലംഘിച്ചാല്‍ 5000 രൂപയാണ് പിഴ. കടകളില്‍ സാമൂഹിക അകലം ലംഘിക്കുന്നവര്‍ക്കുള്ള പിഴ 3000 രൂപയായും ഉയര്‍ത്തിയിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala police​Covid 19
News Summary - kerala covid 19 fine
Next Story