Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആദ്യ ​െനഗറ്റിവിൽ...

ആദ്യ ​െനഗറ്റിവിൽ കൗൺസിലറടക്കം ​െഎസൊലേഷൻ വാർഡിൽനിന്ന്​ പുറത്തേക്ക്​​

text_fields
bookmark_border
covid-19-negative
cancel

തൊ​ടു​പു​ഴ: കോ​വി​ഡ്​ പോ​സി​റ്റി​വ്​ സ്​​ഥി​രീ​ക​രി​ച്ച രോ​ഗി​ക​ൾ ര​ണ്ടാം പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റ ി​വാ​യ​തോ​ടെ ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ൽ​നി​ന്ന്​ പു​റ​ത്തേ​ക്ക്. കോ​വി​ഡ്​ സ്​​ഥി​രീ​ക​രി​ച്ച കേ​സി​ൽ ആ​ദ്യ നെ​ഗ​റ്റി​വി​ൽ ത​ന്നെ വി​ട്ട​യ​ക്കു​ന്ന​ത്​ ഇ​താ​ദ്യ​മാ​ണ്.

റാ​ൻ​ഡം പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ്​ സ്​ ​ഥി​രീ​ക​രി​ച്ച റി​പ്പോ​ർ​ട്ട്​ മാ​റ്റി​വെ​ച്ച്​ വീ​ണ്ടും പ​രി​േ​​ശാ​ധ​ന ന​ട​ത്തി​യാ​ണ്​ മു​നി​സി​പ്പ​ൽ കൗ​ൺ​സി​ല​ർ, ജി​ല്ല ആ​ശു​പ​ത്രി ഹെ​ഡ്​​ന​ഴ്​​സ്, ബാം​ഗ്ലൂ​രി​ൽ നി​ന്നെ​ത്തി​യ മ​രി​യാ​പു​രം സ്വ​ദേ​ശി​യാ​യ യു​വാ​വ്​ എ​ന്നി​വ​രെ വി​ട്ട​യ​ക്കു​ന്ന​ത്. സ്ര​വ പ​രി​ശോ​ധ​ന റാ​ൻ​ഡം രീ​തി​യി​ലാ​കു​ന്ന​തും സാ​ധാ​ര​ണ നി​ല​ക്കാ​കു​ന്ന​തും വ്യ​ത്യാ​സ​മി​ല്ലെ​ന്നി​രി​ക്കെ പോ​സി​റ്റി​വ്​ ഫ​ലം അം​ഗീ​ക​രി​ച്ചാ​ണ്​ ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്.

വി​ഷ​യ​ത്തി​ൽ മു​ഖ്യ​മ​​ന്ത്രി ഇ​ട​പെ​ട്ട​തോ​ടെ കേ​സു​ക​ൾ വി​വാ​ദ​മാ​കു​ക​യാ​യി​രു​ന്നു. മൂ​ന്നു പ​രി​ശോ​ധ​നാ​ഫ​ല​വും ആ​ല​പ്പു​ഴ വൈ​റോ​ള​ജി ഇ​ൻ​സ‌്റ്റി​റ്റ്യൂ​ട്ടി​ലെ തു​ട​ർ​പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റി​വെ​ന്ന്​ തെ​ളി​ഞ്ഞ​താ​യി അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. മൂ​ന്നു​ദി​വ​സം മു​മ്പാ​ണ്​ പോ​സി​റ്റി​വ്​ റി​സ​ൽ​ട്ട്​ വ​ന്ന​ത്. മെ​ഡി​ക്ക​ൽ ബോ​ർ​ഡ‌് ചേ​ർ​ന്ന​ശേ​ഷം ഇ​വ​രെ ഡി​സ‌്ചാ​ർ​ജ‌് ചെ​യ്യു​ന്ന കാ​ര്യം തീ​രു​മാ​നി​ക്കു​മെ​ന്ന‌് ഇ​ടു​ക്കി ഡി.​എം.​ഒ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscoronamalayalam newscovid 19
News Summary - Kerala Covid 19 Case -Kerala news
Next Story