Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഓണത്തിന് തീരദേശത്ത്​ 3000 രൂപ വീതം, എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ്
cancel
Homechevron_rightNewschevron_rightKeralachevron_rightഓണത്തിന് തീരദേശത്ത്​...

ഓണത്തിന് തീരദേശത്ത്​ 3000 രൂപ വീതം, എല്ലാ വീട്ടിലും ഭക്ഷണക്കിറ്റ്

text_fields
bookmark_border

തി​രു​വ​ന​ന്ത​പു​രം: തീ​ര​ദേ​ശ മേ​ഖ​ല​ക​ളി​ൽ ഭ​ക്ഷ്യ​കി​റ്റി​നു​ പു​റ​മെ 3000 രൂ​പ​യും വി​ത​ര​ണം ചെ​യ്യു​മെ​ന്ന്​ മ​ന്ത്രി ഡോ. ​തോ​മ​സ്​ ​െഎ​സ​ക്​. ഒാ​ണ​ത്തി​നു​മു​മ്പ്​ ര​ണ്ടാ​മ​ത്തെ ക്ഷേ​മ പെ​ൻ​ഷ​ൻ കൂ​ടി വി​ത​ര​ണം ചെ​യ്യും. ഇ​തി​ൽ ഒ​രു മാ​സ​ത്തേ​ത്​ മു​ൻ​കൂ​റാ​യി​രി​ക്കും. 57 ല​ക്ഷം കു​ടും​ബ​ങ്ങ​ൾ​ക്കാ​ണ്​ ന​ൽ​കു​ക. 2600 രൂ​പ വീ​തം നേ​ര​ത്തേ ന​ൽ​കി​യി​രു​ന്നു. മ​സ്​​റ്റ​റി​ങ്​ ആ​ഗ​സ്​​റ്റ്​ 15 മു​ത​ൽ നി​ർ​ത്തി​െ​വ​ക്കും.

ഓ​ണ​ക്കാ​ല​ത്ത് സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​രു​ടെ ബോ​ണ​സ്, ഉ​ത്സ​വ​ബ​ത്ത, അ​ഡ്വാ​ൻ​സ് എ​ന്നി​വ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ നി​ര​ക്കി​ൽ​ത​ന്നെ ന​ൽ​കും. ശ​മ്പ​ളം നേ​ര​ത്തേ​യാ​ക്കാ​നും ശ്ര​മി​ക്കും. 100 ദി​വ​സം തി​ക​ച്ച തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ​ക്ക്​ 1000 രൂ​പ വീ​തം ന​ൽ​കും. ഓ​ണ​ത്തി​ന് എ​ല്ലാ വീ​ട്ടി​ലും ഭ​ക്ഷ​ണ​ക്കി​റ്റ് വി​ത​ര​ണം ചെ​യ്യും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala govermentPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
Next Story