Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസഹകരണ ബാങ്കുകളിലെ കോർ...

സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്​ ഇഫ്താസിനെ ഏൽപ്പിച്ചതിൽ തെറ്റില്ല- കടകംപള്ളി സുരേന്ദ്രൻ

text_fields
bookmark_border
സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്​ ഇഫ്താസിനെ ഏൽപ്പിച്ചതിൽ തെറ്റില്ല- കടകംപള്ളി സുരേന്ദ്രൻ
cancel

തിരുവനന്തപുരം: സഹകരണ ബാങ്കുകളിലെ കോർ ബാങ്കിങ്ങിന് ഇന്ത്യൻ ഫിനാൻഷ്യൽ ടെക്​നോളജി ആൻറ്​ അലൈഡ്​ സർവീസസിനെ (IFTAS) ഏല്പിച്ചതിൽ തെറ്റില്ലെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ഇഫ്താസി​​​െൻറ നിർദ്ദേശങ്ങൾ സെക്രട്ടറിതല സമിതി പരിശോധിക്കുകയാണ്. സംസ്ഥാന താൽപ്പര്യം പരിഗണിച്ച് മാത്രമേ അന്തിമ തീരുമാനം എടുക്കൂവെന്നും മന്ത്രി വ്യക്തമാക്കി. 

ആരോപണങ്ങൾക്ക് പിന്നിൽ സ്വകാര്യ കമ്പനികളുടെ ഇടപെടലുണ്ടോയെന്ന് സംശയിക്കുന്നുവെന്നും കടകംപള്ളി സുരേന്ദ്രൻ നിയമസഭയിൽ വിശദീകരിച്ചു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscooperative banksIndian Financial TechnologyIFTAS
News Summary - Kerala Cooperative Banks linked to The Indian Financial Technology and Allied Services (IFTAS)- Kerala news
Next Story