Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightചാഴികാട​െൻറ വിജയം;...

ചാഴികാട​െൻറ വിജയം; ജോസഫ്​ പക്ഷത്തിന്​ തിരിച്ചടി നൽകാൻ മാണി വിഭാഗം

text_fields
bookmark_border
ചാഴികാട​െൻറ വിജയം; ജോസഫ്​ പക്ഷത്തിന്​ തിരിച്ചടി നൽകാൻ മാണി വിഭാഗം
cancel

കോ​ട്ട​യം: തോ​മ​സ്​ ചാ​ഴി​കാ​ട​​െൻറ വി​ജ​യ​ത്തോ​ടെ പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ പി​ടി​മു​റു​ക്കാ​ൻ കേ​ര​ള കോ​ൺ​ഗ്ര​സ്​ മാ​ണി വി​ഭാ​ഗ​ത്തി​​െൻറ തീ​രു​മാ​നം. ചെ​യ​ർ​മാ​ൻ സ്​​ഥാ​ന​ത്തെ​ച്ചൊ​ല്ലി കേ​ര​ള കോ​ൺ​ഗ്ര​ സി​ൽ രൂ​പ​പ്പെ​ട്ട മാ​ണി-​ജോ​സ​ഫ്​ ഭി​ന്ന​ത രൂ​ക്ഷ​മാ​യി തു​ട​ര​വെ ചാ​ഴി​കാ​ട​​െൻറ വി​ജ​യം ഉ​യ​ർ​ത്തി ജോ ​സ​ഫ്​ പ​ക്ഷ​ത്തി​ന്​ തി​രി​ച്ച​ടി ന​ൽ​കാ​നും നേ​തൃ​ത്വം ത​യാ​റെ​ടു​ക്കു​ക​യാ​ണ്.

ചാ​ഴി​കാ​ട​ൻ വി​ജ​യി​ച്ച​തോ​ടെ പാ​ർ​ല​മ​െൻറ​റി പാ​ർ​ട്ടി​യി​ൽ ഒ​രം​ഗം വ​ർ​ധി​ച്ച​ത്​ പാ​ർ​ട്ടി​യി​ലെ ഗ്രൂ​പ്​ സ​മ​വാ​ക്യ​ങ്ങ​ളി​ൽ ഉ​ണ്ടാ​ക്കു​ന്ന മാ​റ്റം കാ​ര്യ​മാ​യി പ്ര​യോ​ജ​ന​പ്പെ​ടു​ത്താ​നാ​ണ്​ തീ​രു​മാ​നം. കെ.​എം. മാ​ണി നി​യോ​ഗി​ച്ച സ്​​ഥാ​നാ​ർ​ഥി​യെ​ന്ന നി​ല​യി​ൽ ചാ​ഴി​കാ​ട​​െൻറ വി​ജ​യം പാ​ർ​ട്ടി​യി​ൽ കൂ​ടു​ത​ൽ ആ​വേ​ശം സൃ​ഷ്​​ടി​ച്ചി​ട്ടു​ണ്ട്.

വി​ജ​യം അ​റി​ഞ്ഞ​തോ​ടെ ജോ​സ്​ കെ. ​മാ​ണി അ​ട​ക്കം നേ​താ​ക്ക​ൾ ഒ​ത്തു​ചേ​ർ​ന്ന്​ ഭാ​വി​നീ​ക്ക​ങ്ങ​ൾ​ക്കും രൂ​പം​ന​ൽ​കി. 27ന്​ ​നി​യ​മ​സ​ഭ ചേ​രും​മു​മ്പ്​ നി​യ​മ​സ​ഭ ക​ക്ഷി നേ​താ​വി​നെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന കാ​ര്യ​വും നേ​തൃ​ത്വ​ത്തി​​െൻറ പ​രി​ഗ​ണ​ന​യി​ലാ​ണ്. എ​ന്നാ​ൽ, ചെ​യ​ർ​മാ​ൻ സ്​​ഥാ​നം വി​ട്ടു​കൊ​ട​ു​ക്കേ​ണ്ടെ​ന്നാ​ണ്​ പൊ​തു​തീ​രു​മാ​നം. ഇ​തി​നു​ള്ള ക​രു​നീ​ക്ക​ത്തി​ലാ​ണ്​ നേ​താ​ക്ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress mThomas Chazhikadan
News Summary - kerala congress mani-kerala news
Next Story