Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള കോൺഗ്രസിൽ രാജി

text_fields
bookmark_border
കേരള കോൺഗ്രസിൽ രാജി
cancel

കോട്ടയം: ജില്ലാ പ്രസിഡന്‍റ് സ്ഥാനത്തേക്ക് സി.പി.എം പിന്തുണയോടെ കേരള കോണ്‍ഗ്രസ്-എം അംഗം വിജയിച്ചതിന്​ പിന്നാലെ പാർട്ടിയിൽ രാജി. കേരള കോൺഗ്രസ്​-എം കോട്ടയം ജില്ലാ പ്രസിഡന്‍റ് ഇ. ജെ ആഗസ്തിയാണ്  രാജിക്കത്ത് നല്‍കിയത്​.

അതേസമയം ഇക്കാര്യം പാര്‍ട്ടിയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്നാണ്  ജോസഫ് വിഭാഗം ആരോപിക്കുന്നത്​. കോണ്‍ഗ്രസിന്‍റെ വിമര്‍ശനം ശരിയെന്ന് മോന്‍സ് ജോസഫ്​എം.എൽ.എയും പ്രതികരിച്ചിട്ടുണ്ട്​.
 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala Congress (M)
Next Story