Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരള കോൺഗ്രസ് എം യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകം- ഉമ്മൻചാണ്ടി

text_fields
bookmark_border
ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്
കേരള കോൺഗ്രസ് എം യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകം- ഉമ്മൻചാണ്ടി
cancel

കോട്ടയം: കേരള കോൺഗ്രസ് (എം) യു.ഡി.എഫിന്‍റെ അവിഭാജ്യ ഘടകമാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഉമ്മൻചാണ്ടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.

ജില്ലാ പഞ്ചായത്തിൽ അവിശ്വാസം കൊണ്ടുവരുന്നതിനെക്കുറിച്ച് ആലോചിച്ചിട്ടില്ല. ജോസ് വിഭാഗം ധാരണ പാലിക്കണമെന്നാണ് യു.ഡി.എഫ് കൺവീനർ ആവശ്യപ്പെട്ടതെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി.

മന്ത്രി കെ.കെ. ശൈലജക്കെതിരായ കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍റെ വിവാദ പ്രസ്താവനയെ അനുകൂലിക്കാൻ ഉമ്മൻചാണ്ടി തയാറായില്ല. ഇതേക്കുറിച്ച് മുല്ലപ്പള്ളി തന്നെ മറുപടി പറഞ്ഞിട്ടുണ്ടല്ലോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story