Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightരണ്ട്​ മന്ത്രിസ്ഥാനം...

രണ്ട്​ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട്​ കേരള കോൺഗ്രസ് –എം

text_fields
bookmark_border
രണ്ട്​ മന്ത്രിസ്ഥാനം ആവശ്യപ്പെട്ട്​ കേരള കോൺഗ്രസ് –എം
cancel

കോ​ട്ട​യം: ര​ണ്ട്​ മ​ന്ത്രി​സ്ഥാ​ന​ത്തി​ന്​ അ​വ​കാ​ശ​വാ​ദം ഉ​ന്ന​യി​ച്ച്​ കേ​ര​ള കോ​ൺ​ഗ്ര​സ്​-​എം. റോ​ഷി അ​ഗ​സ്​​റ്റിനും എ​ൻ. ജ​യ​രാ​ജി​നും വേ​ണ്ടി​യാ​ണ്​ മ​ന്ത്രി​പ​ദ​വി ആ​വ​ശ്യ​പ്പെ​ട്ട​ത്. മ​ന്ത്രി​മാ​രെ​ക്കു​റി​ച്ച​ ഔ​ദ്യോ​ഗി​ക ച​ർ​ച്ച​ തു​ട​ങ്ങി​യി​ട്ടി​​ല്ലെ​ന്നാ​ണ്​ നേ​താ​ക്ക​ളു​ടെ നി​ല​പാ​ട്. പ്ര​ത്യേ​ക വ​കു​പ്പു​ക​ൾ വേ​ണ​മെ​ന്ന ആ​വ​ശ്യ​വും മു​ന്നോ​ട്ടു​വെ​ച്ചി​ട്ടി​ല്ല.

ജോ​സ്​ കെ. ​മാ​ണി പ​രാ​ജ​യ​പ്പെ​െ​ട്ട​ങ്കി​ലും ഇ​ട​തു​ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​പ​ങ്ക്​ വ​ഹി​ച്ചെന്ന ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ്​ കേ​ര​ള കോ​ൺ​ഗ്ര​സ്-​എം. 11 സീ​റ്റാ​ണ് അ​നു​വ​ദി​ച്ച​ത്. അ​തി​ല്‍ അ​ഞ്ചി​ട​ത്ത് വി​ജ​യി​ക്കാ​ൻ ക​ഴി​ഞ്ഞു. ജോ​സ​ഫ് വി​ഭാ​ഗം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന 2016ലെ ​െ​ത​ര​ഞ്ഞെ​ടു​പ്പി​ല്‍ ആ​റു​സീ​റ്റി​ൽ കേ​ര​ള കോ​ണ്‍ഗ്ര​സ്-​എം ജ​യി​ച്ചി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala congress m
News Summary - kerala congress demands two minister post
Next Story