Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 March 2026 10:28 PM IST Updated On
date_range 17 March 2026 10:28 PM ISTകേരള കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചു
text_fieldsbookmark_border
തൊടുപുഴ: നിയമസഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന സ്ഥാനാർഥികളെ കേരള കോൺഗ്രസ് (ജോസഫ്) പ്രഖ്യാപിച്ചു. പാർട്ടി ചെയർമാൻ പി.ജെ. ജോസഫാണ് പ്രഖ്യാപനം നടത്തിയത്.
- തൊടുപുഴ-അപു ജോസഫ്
- കോതമംഗലം-ഷിബു തെക്കുംപുറം
- തിരുവല്ല-വർഗീസ് മാമ്മൻ
- കുട്ടനാട്-റെജി ചെറിയാൻ
- കടുത്തുരുത്തി- മോൻസ് ജോസഫ്
- ചങ്ങനാശ്ശേരി- വിനു ജോബ്
- ഇരിങ്ങാലക്കുട-തോമസ് ഉണ്ണിയാടൻ
- കാഞ്ഞങ്ങാട് -ഷൈജി ഓട്ടപ്പള്ളിയിൽ -എന്നിവരാണ് സ്ഥാനാർഥികൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

