Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള കോൺഗ്രസ്‌ (ബി),...

കേരള കോൺഗ്രസ്‌ (ബി), ആർ.എസ്‌.പി (ലെനിനിസ്‌റ്റ്‌) സ്​ഥാനാർഥികളായി

text_fields
bookmark_border
kb ganeshkumar and kovoor kunjumon
cancel
camera_alt

കെ.​ബി. ഗ​ണേ​ശ്‌​കു​മാ​ർ, കോ​വൂ​ർ കു​ഞ്ഞു​മോ​ൻ

കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ബി), ​സ്​​ഥാ​നാ​ർ​ഥി

കെ.​ബി. ഗ​ണേ​ശ്‌​കു​മാ​ർ (പ​ത്ത​നാ​പു​രം)

സി​റ്റി​ങ്​ എം.​എ​ൽ.​എ. കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ബി) ​സം​സ്ഥാ​ന വൈ​സ്‌ ചെ​യ​ർ​മാ​ൻ, മു​ൻ​മ​ന്ത്രി‌. 2001 മു​ത​ൽ തു​ട​ർ​ച്ച​യാ​യി നാ​ല്‌ വി​ജ​യം. കേ​ര​ള കോ​ൺ​ഗ്ര​സ്‌ (ബി) ​ചെ​യ​ർ​മാ​നും മു​ൻ മ​ന്ത്രി​യു​മാ​യ ആ​ർ. ബാ​ല​കൃ​ഷ്‌​ണ​പി​ള്ള​യു​ടെ മ​ക​ൻ‌. അ​ഭി​ന​യ​രം​ഗ​ത്തും സ​ജീ​വം. എ​ലി​ഫ​ൻ​റ്​ ഓ​ണേ​ഴ്‌​സ്‌ അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​‌, എ​ൻ.​എ​സ്‌.​എ​സ്‌ പ​ത്ത​നാ​പു​രം താ​ലൂ​ക്ക്‌ യൂ​നി​യ​ൻ വൈ​സ്‌ പ്ര​സി​ഡ​ൻ​റ്, അ​മ്മ വൈ​സ്‌ പ്ര​സി​ഡ​ൻ​റ്​ എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു.

ആ​ർ.​എ​സ്‌.​പി (ലെ​നി​നി​സ്‌​റ്റ്‌) സ്​​ഥാ​നാ​ർ​ഥി

കോ​വൂ​ർ കു​ഞ്ഞു​മോ​ൻ (കു​ന്ന​ത്തൂ​ർ)

സി​റ്റി​ങ്​ എം.​എ​ൽ.​എ. ആ​ർ.​എ​സ്‌.​പി സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്നു. പി​ന്നീ​ട്‌ ആ​ർ.​എ​സ്‌.​പി (ലെ​നി​നി​സ്‌​റ്റ്‌) പാ​ർ​ട്ടി രൂ​പ​വ​ത്​​ക​രി​ച്ചു. ആ​ദ്യ​വി​ജ​യം 2001ൽ (​ആ​ർ.​എ​സ്‌.​പി). പി​ന്നീ​ട്‌ 2006ലും 2011​ലും ആ​ർ.​എ​സ്‌.​പി സ്ഥാ​നാ​ർ​ഥി​യാ​യും 2016ൽ ​എ​ൽ.​ഡി.​എ​ഫ്‌ സ്വ​ത​ന്ത്ര​നാ​യും വി​ജ​യം. നി​ല​വി​ൽ നി​യ​മ​സ​ഭ ഹൗ​സ്‌ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kovoor kunjumonKB Ganeshkumarassembly election 2021
News Summary - Kerala Congress (B) and RSP (Leninist) candidates ready
Next Story