Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമുഖ്യമന്ത്രിയുടെ കൈകൾ...

മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധം –കോടിയേരി

text_fields
bookmark_border
മുഖ്യമന്ത്രിയുടെ കൈകൾ ശുദ്ധം –കോടിയേരി
cancel

തി​രു​വ​ന​ന്ത​പു​രം: വി​വാ​ദ​ങ്ങ​ളി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ​യും മ​റ്റു ഭ​ര​ണ​ക​ർ​ത്താ​ക്ക​ളു​ടെ​യും കൈ​ക​ൾ ശു​ദ്ധ​മാ​ണെ​ന്ന്​ സി.​പി.​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്​​ണ​ൻ. അ​തു​കൊ​ണ്ടു​ത​ന്നെ​യാ​ണ്​ എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാറും മു​ഖ്യ​മ​ന്ത്രി​യും കേ​ന്ദ്ര അന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തെ സ്വാ​ഗ​തം ചെ​യ്​​ത​ത്.

സ്വ​ർ​ണ​ക്ക​ട​ത്ത്, ലൈ​ഫ്​ പ​ദ്ധ​തി ക​മീ​ഷ​ൻ തു​ട​ങ്ങി​യ ആ​ക്ഷേ​പ​ങ്ങ​ളൊ​ന്നും എ​ൽ.​ഡി.​എ​ഫ്​ സ​ർ​ക്കാ​റി​െൻറ യ​ശ​സ്സി​നെ ഇ​ടി​ക്കു​ന്ന​വ​യ​​ല്ലെ​ന്നും 'ദേ​ശാ​ഭി​മാ​നി'​യി​ൽ പി. ​കൃ​ഷ്​​ണ​പി​ള്ള അ​നു​സ്​​മ​ര​ണ ദി​ന​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ച ലേ​ഖ​ന​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kodiyeri balakrishnankerala cm
Next Story