Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഈദുൽ ഫിത്​ർ...

ഈദുൽ ഫിത്​ർ പകരുന്നത്​ സഹനത്തി​െൻറ സന്ദേശം –മുഖ്യമന്ത്രി 

text_fields
bookmark_border
ഈദുൽ ഫിത്​ർ പകരുന്നത്​ സഹനത്തി​െൻറ സന്ദേശം –മുഖ്യമന്ത്രി 
cancel
‘മ​ന​​ഃ​പ്ര​യാ​സ​ത്തോ​ടെ​യാ​ണെ​ങ്കി​ലും സ​മൂ​ഹ​ത്തി​​െൻറ സു​ര​ക്ഷ​യെ ക​രു​തി​യാ​ണ്​ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം വീ​ടു​ക​ളി​ൽ നി​ർ​വ​ഹി​ക്കു​ന്ന​ത്​​’
തി​രു​വ​ന​ന്ത​പു​രം: സ​ഹ​ന​ത്തി​​െൻറ​യും അ​നു​താ​പ​ത്തി​​െൻറ​യും സ്​​ഥി​തി സ​മ​ത്വ​ത്തി​​െൻറ​യും മ​ഹ​ത്താ​യ സ​​ന്ദേ​ശ​മാ​ണ്​ ഇൗ​ദു​ൽ ഫി​ത്ർ ന​ൽ​കു​ന്ന​തെ​ന്ന്​ മു​ഖ്യ​മ​ന്ത്രി. ലോ​ക​മെ​ങ്ങു​മു​ള്ള മ​ല​യാ​ളി​ക​ളാ​യ മു​സ്​​ലിം സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക്​ ഇൗ​ദു​ൽ​ ഫി​ത്ർ ആ​​ശം​സ​ക​ൾ നേ​രു​ന്നു.  സ​ഹ​ന​മാ​ണ്​ ജീ​വി​ത​മെ​ന്ന സ​ന്ദേ​ശം ഉ​ൾ​ക്കൊ​ണ്ട്​ നോ​​െ​മ്പ​ടു​ക്കു​ന്ന​വ​ർ​ക്ക്​ സ​ന്തോ​ഷ​ദി​ന​മാ​ണ്​ പെ​രു​ന്നാ​ൾ. ഇ​തി​​െൻറ ചൈ​ത​ന്യം ഉ​ൾ​ക്കൊ​ണ്ട്​ പ്ര​വ​ർ​ത്തി​ക്കു​ന്ന എ​ല്ലാ​വ​രെ​യും അ​ഭി​ന​ന്ദി​ക്കു​ന്നു. എ​ന്നാ​ൽ പ​തി​വ്​ രീ​തി​യി​ലു​ള്ള ആ​ഘോ​ഷ​ത്തി​​െൻറ സാ​ഹ​ച​ര്യം ലോ​ക​ത്തെ​വി​ടെ​യു​മി​ല്ല. കോ​വി​ഡ്​ കാ​ര​ണം മു​െ​മ്പാ​രി​ക്ക​ലു​മി​ല്ലാ​ത്ത പ്ര​തി​സ​ന്ധി​യി​ലൂ​ടെ ലോ​കം ക​ട​ന്ന​ു​പോ​കു​േ​മ്പാ​ഴാ​ണ്​ റ​മ​ദാ​നും ചെ​റി​യ പെ​രു​ന്നാ​ളു​മെ​ത്തു​ന്ന​ത്. ഇ​ത്ത​വ​ണ പെ​രു​ന്നാ​ൾ ന​മ​സ്​​കാ​രം അ​വ​ര​വ​രു​ടെ വീ​ടു​ക​ളി​ലാ​ണ്​ നി​ർ​വ​ഹി​ക്കു​ന്ന​ത്. മ​നഃ​പ്ര​യാ​സ​ത്തോ​ടെ​യാ​ണെ​ങ്കി​ലും സ​മൂ​ഹ​ത്തി​​െൻറ സു​ര​ക്ഷ​യും താ​ൽ​പ​ര്യ​വും മു​ൻ​നി​ർ​ത്തി​യാ​ണ്​ സ​മു​ദാ​യ നേ​താ​ക്ക​ൾ ഇ​ങ്ങ​നെ​യൊ​രു തീ​രു​മാ​ന​ത്തി​ലേ​ക്കെ​ത്തി​യ​തെ​ന്നും മു​ഖ്യ​മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു. 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsramadaneidkerala cmmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala CM's eid message -kerala news
Next Story