Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

യു.എഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി

text_fields
bookmark_border
യു.എഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി മടങ്ങിയെത്തി
cancel

തിരുവനന്തപുരം: നാലു ദിവസത്തെ യു.എഇ സന്ദർശനത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ മടങ്ങിയെത്തി. പുലർച്ചെ രണ്ടരയോടെ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിൽ മുഖ്യമന്ത്രിയും സംഘവും വിമാനമിറങ്ങി. ഡി.ജി.പി ലോക്നാഥ് ബെഹ്റയും സുരക്ഷാ ഉപദേഷ്ടാവ് രമൺ ശ്രീവാസ്തവയും അദ്ദേഹത്തെ സ്വീകരിക്കാൻ എത്തിയിരുന്നു.

പ്രളയ ദുരിതത്തിൽപ്പെട്ട സംസ്ഥാനത്തിന്‍റെ പുനർനിർമാണത്തിന് പ്രവാസി മലയാളികളിൽ നിന്ന് സഹായം അഭ്യർഥിക്കാനാണ് മുഖ്യമന്ത്രി യു.എ.ഇ സന്ദർശിച്ചത്. 300 കോടി രൂപ സമാഹരിച്ച് നൽകണമെന്ന് ലോക കേരള സഭാംഗങ്ങളോട് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala CM Reached -Kerala News
Next Story