Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മുഖ്യമന്ത്രി ഞായറാഴ്ച യു.എ.ഇയിലേക്ക്; ബിസിനസ് പ്രമുഖർ, ഭരണാധികാരികൾ എന്നിവരുമായി കൂടിക്കാഴ്ച
text_fieldsbookmark_border
Listen to this Article
തിരുവനന്തപുരം: രണ്ട് ദിവസത്തെ സന്ദർശനത്തിനായി മുഖ്യമന്ത്രി പിണറായി വിജയൻ ഞായറാഴ്ച യു.എ.ഇയിലേക്ക് തിരിക്കും. തിങ്കൾ, ചൊവ്വ ദിവസങ്ങളിലേക്ക് സന്ദർശന പരിപാടികൾ.
ഇന്ത്യൻ കോൺസൽ ജനറൽ, ബിസിനസ് പ്രമുഖർ, ഭരണാധികാരികൾ എന്നിവരുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും. ഗൾഫ് സന്ദർശനത്തിന്‍റെ അവസാന ഘട്ടമായാണ് മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനം. ചൊവ്വാഴ്ച മടങ്ങും.
അഞ്ച് ഗൾഫ് രാജ്യങ്ങളിലെ സന്ദർശനം ഇതോടെ അവസാനിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

