Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കെ.എസ്.ആര്‍.ടി.സിയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണം -മുഖ്യമന്ത്രി

text_fields
bookmark_border
കെ.എസ്.ആര്‍.ടി.സിയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കണം -മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയെ പണിമുടക്കുകളില്‍ നിന്ന് ഒഴിവാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്.ആര്‍.ടി.സി പ്രതിസന്ധിയിലാണെന്നും ഭരണപ്രതിപക്ഷ യൂണിയനുകള്‍ പണിമുടക്കുകളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും മുഖ്യമന്ത്രി നിയമസഭയിൽ അഭ്യര്‍ഥിച്ചു. 

കെ.എസ്.ആര്‍.ടി.സിക്ക് 3000 കോടി രൂപയുടെ കടബാധ്യതയുണ്ടെന്നും പരിഷ്കരണ നടപടപടികള്‍ വിജയം കാണുന്നുവെന്നും ഗതാഗത മന്ത്രി തോമസ് ചാണ്ടി സഭയെ അറിയിച്ചു.


 

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Kerala CM PInarayi vijayan Request for KSRTC to All Parties for not include strikes -Kerala News
Next Story