Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഫാക്ട്: ഏറ്റെടുക്കൽ സാധ്യത പഠിക്കാൻ കമ്മിറ്റിയെ നിയോഗിക്കും -മുഖ്യമന്ത്രി
text_fieldsbookmark_border
തിരുവനന്തപുരം: കൊച്ചി എഫ്.എ.സി.ടിയുടെ പുനരുദ്ധാരണത്തിന് കേന്ദ്ര സർക്കാർ തയാറാകുന്നില്ലെങ്കിൽ കമ്പനി സംസ്ഥാന സർക്കാർ ഏറ്റെടുക്കുന്നതിനെക്കുറിച്ച് പഠിക്കാൻ വിദഗ്ധ സമിതിയെ നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഫാക്ടിലെ യൂനിയൻ നേതാക്കളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാക്ടിെൻറ ഉപയോഗിക്കാതെ കിടക്കുന്ന 600 ഏക്കർ ഭൂമി വിലയ്ക്കുവാങ്ങി അവിടെ പെേട്രാകെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കാൻ നടപടിയുമായി സർക്കാർ മുന്നോട്ടുപോവുകയാണ്. 1200 കോടി രൂപയുടെ നിക്ഷേപം വരുന്നതും ആയിരക്കണക്കിനാളുകൾക്ക് തൊഴിൽ ലഭിക്കുന്നതുമായ സംരംഭം യാഥാർഥ്യമാക്കുന്നതിന് അനുകൂല നിലപാട് യൂനിയനുകൾ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
