Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightആ​രോ​പ​ണ​ങ്ങ​ൾ...

ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന​ര​ഹി​തം –മു​ഖ്യ​മ​ന്ത്രി

text_fields
bookmark_border
pinarayi
cancel

തി​രു​വ​ന​ന്ത​പു​രം: പി.​ടി. തോ​മ​സ്​ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ൾ അ​ടി​സ്ഥാ​ന ര​ഹി​ത​മാ​ണെ​ന്നാ​ണ് മു​ഖ് യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ക്രൈം ​ആ​ൻ​ഡ്​ ക്രി​മി​ന​ല്‍ ട്രാ​ക്കി​ങ്​ നെ​റ്റ്‌​വ​ര്‍ക്ക് സി​സ്​​റ്റം (സി.​സി.​ടി.​എ​ന്‍.​എ​സ്) പ​ദ്ധ​തി​ക്ക് ആ​വ​ശ്യ​മാ​യ ക​മ്പ്യൂ​ട്ട​റും ലാ​പ്‌​ടോ​പ്പും സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന്​ കീ​ഴി​ലു​ള്ള സ്​​റ്റേ​റ്റ്​ എം​പ​വേ​ര്‍ഡ് ക​മ്മി​റ്റി​യു​ടെ അ​നു​മ​തി​യോ​ടെ​യാ​ണ്​ വാ​ങ്ങി​യി​ട്ടു​ള്ള​ത്. ഇൗ ​ന​ട​പ​ടി​ക​ള്‍ സെ​ന്‍ട്ര​ല്‍ പ്രൊ​ക്യൂ​ര്‍മ​െൻറ്​ റേ​റ്റ് കോ​ണ്‍ട്രാ​ക്ട് സി​സ്​​റ്റം (സി.​പി.​ആ​ര്‍.​സി) മു​ഖാ​ന്ത​ര​വും ഗ​വ​ണ്‍മ​െൻറ്​ ഇ-​മാ​ര്‍ക്ക​റ്റി​ങ്​ (GeM) മു​ഖാ​ന്ത​ര​വു​മാ​ണ്.

സി.​സി.​ടി.​വി​ക​ളാ​വ​ട്ടെ ഓ​പ​ണ്‍ ടെ​ൻ​ഡ​ര്‍ വ​ഴി​യാ​ണ് വാ​ങ്ങി സ്ഥാ​പി​ച്ചി​ട്ടു​ള്ള​ത്. സിം​സ് എ​ന്ന പേ​രി​ല്‍ ന​ട​ത്തു​ന്ന വീ​ടു​ക​ളി​ല്‍ കാ​മ​റ​ക​ള്‍ ​െവ​ക്കു​ന്ന പ​ദ്ധ​തി നി​യ​ന്ത്ര​ണം, ന​ട​ത്തി​പ്പ് ചു​മ​ത​ല എ​ന്നി​വ കെ​ല്‍ട്രോ​ണി​നാ​ണ്. ഇ​തി​നാ​യി സ​ര്‍ക്കാ​റോ പൊ​ലീ​സോ ഒ​രു തു​ക​യും ചെ​ല​വ​ഴി​ക്കു​ന്നി​ല്ല. തൊ​ണ്ടി​മു​ത​ലു​ക​ളു​ടെ പ​രി​ശോ​ധ​ന​ക്ക്​ വൈ​ദ​ഗ്ധ്യ​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ മാ​ത്ര​മേ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ള്ളൂ​യെ​ന്നും മു​ഖ്യ​മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newscag reportkerala cmmalayalam newsPinarayi VijayanPinarayi VijayanPinarayi VijayanPinarayi Vijayan
News Summary - kerala cm pinarayi vijayan denied allegations -kerala news
Next Story