Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ബി.ജെ.പി ശ്രമം -പിണറായി 

text_fields
bookmark_border
കേരളത്തിന്‍റെ മതനിരപേക്ഷത തകർക്കാൻ ബി.ജെ.പി ശ്രമം -പിണറായി 
cancel

തിരുവനന്തപുരം: മതനിരപേക്ഷതക്കെതിരായ നിലപാടാണ് ആർ.എസ്.എസ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണഘടനക്കും ജനാധിപത്യ മൂല്യങ്ങൾക്കും എതിരാണിത്. കേന്ദ്ര സർക്കാറിനെ ഉപയോഗിച്ച് മതനിരപേക്ഷത തകർക്കാർ ആർ.എസ്.എസ് ശ്രമിക്കുന്നു. ബി.ജെ.പി ഭരണത്തിൽ മതനിരപേക്ഷത അപകടത്തിലാണെന്നും പിണറായി പറഞ്ഞു. 

മതനിരപേക്ഷതയോട് ആർ.എസ്.എസിന് അസഹിഷ്ണുതയാണ്. മതസൗഹാർദം തകർക്കാനാണ് ബി.ജെ.പി ശ്രമിക്കുന്നത്. രാജ്യത്തെ പിന്തിരിപ്പൻ ശക്തികൾ സി.പി.എമ്മിനെ തകർക്കാൻ ശ്രമിക്കുന്നുവെന്നും പിണറായി ആരോപിച്ചു. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala CM Pinarayi Vijayan Attack to BJP and RSS -Kerala News
Next Story