Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമ​ദ്യ​പി​ച്ച്​...

മ​ദ്യ​പി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ ബ​ഹ​ളം: പൊ​ലീ​സു​കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ

text_fields
bookmark_border
മ​ദ്യ​പി​ച്ച്​ മു​ഖ്യ​മ​ന്ത്രി​യു​ടെ യോ​ഗ​ത്തി​ൽ ബ​ഹ​ളം: പൊ​ലീ​സു​കാ​ര​ന്​ സ​സ്​​പെ​ൻ​ഷ​ൻ
cancel

കോ​​ഴി​​ക്കോ​​ട്​: മു​​ഖ്യ​​മ​​ന്ത്രി പ​െ​​ങ്ക​​ടു​​ത്ത പൊ​​തു​​യോ​​ഗ​​ത്തി​​ൽ മ​​ദ്യ​​ല​​ഹ​​രി​​യി​​ൽ ബ​​ഹ​​ള​​മു​​ണ്ടാ​​ക്കി​​യ പൊ​​ലീ​​സു​​കാ​​ര​​ന്​ സ​​സ്​​െ​​പ​​ൻ​​ഷ​​ൻ. കോ​​ഴി​​ക്കോ​​ട്​ റൂ​​റ​​ൽ എ.​​ആ​​ർ ക്യാ​​മ്പി​​ലെ ഷാ​​ജി​​യെ​​യാ​​ണ്​ എ​​സ്.​​പി ജി. ​​ജ​​യ്​​​ദേ​​വ്​ സ​​സ്​​​പെ​​ൻ​​ഡ്​ ചെ​​യ്​​​ത​​ത്. ചൊ​​വ്വാ​​ഴ്​​​ച വൈ​​കീ​​ട്ട്​ മു​​ത​​ല​​ക്കു​​ള​​ത്ത്​ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ പ​െ​​ങ്ക​​ടു​​ത്ത എ​​ൽ.​​ഡി.​​എ​​ഫ്​ വി​​ശ​​ദീ​​ക​​ര​​ണ യോ​​ഗ​​ത്തി​​നി​​ടെ ഡ്യൂ​​ട്ടി​​യി​​ലു​​ണ്ടാ​​യി​​രു​​ന്ന ഇ​​ദ്ദേ​​ഹം ബ​​ഹ​​ളം വെ​​ക്കു​​ക​​യാ​​യി​​രു​​ന്നു.

റൂ​​റ​​ൽ എ.​​ആ​​ർ ക്യാ​​മ്പി​​ൽ​​നി​​ന്ന്​ 25 പേ​​രാ​​ണ്​ ഡ്യൂ​​ട്ടി​​ക്കെ​​ത്തി​​യ​​ത്. ജി​​ല്ല പൊ​​ലീ​​സ്​ മേ​​ധാ​​വി ഒാ​​ഫി​​സി​​നു​ മു​​ന്നി​​ൽ​െ​​വ​​ച്ച്​ ഷാ​​ജി മു​​ഖ്യ​​മ​​ന്ത്രി​​ക്കെ​​തി​​രെ സം​​സാ​​രി​​ക്കു​​ക​​യും തു​​ട​​ർ​​ന്ന്​ സി.​​പി.​​എം പ്ര​​വ​​ർ​​ത്ത​​ക​​രു​​മാ​​യി ത​​ർ​​ക്ക​​മു​​ണ്ടാ​​വു​​ക​​യും ​െച​​യ്​​​തി​​രു​​ന്നു.

ഇ​​തോ​​ടെ സ​​ഹ​​പ്ര​​വ​​ർ​​ത്ത​​ക​​ർ ഇ​​ദ്ദേ​​ഹ​​ത്തെ ക​​ൺ​േ​​​ട്രാ​​ൾ റൂ​​മി​​ന​​ടു​​ത്തേ​​ക്ക്​ കൂ​​ട്ടി​​ക്കൊ​​ണ്ടു​​പോ​​യാ​​ണ്​ ത​​ർ​​ക്കം അ​​വ​​സാ​​നി​​പ്പി​​ച്ച​​ത്. പി​​ന്നീ​​ട്​ ക​​സ​​ബ പൊ​​ലീ​​സ്​ വൈ​​ദ്യ​​പ​​രി​​ശോ​​ധ​​ന​​ക്ക്​ വി​​ധേ​​യ​​നാ​​ക്കി​​യ​​പ്പോ​​ഴാ​​ണ്​ മ​​ദ്യ​​ല​​ഹ​​രി​​യി​​ലാ​​ണെ​​ന്ന്​ വ്യ​​ക്​​​ത​​മാ​​യ​​ത്. തു​​ട​​ർ​​ന്ന്​ വ​​കു​​പ്പു​​ത​​ല ന​​ട​​പ​​ടി​​ക്ക്​ എ​​സ്.​​പി​​ക്ക്​ ശി​​പാ​​ർ​​ശ ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsPolice officerKerala CM Meeting
News Summary - Kerala CM Meeting Police Officer -Kerala News
Next Story