Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം അപലപനീയം-മുഖ്യമന്ത്രി

text_fields
bookmark_border
സ്വാമി അഗ്നിവേശിനെതിരെയുള്ള ആക്രമണം അപലപനീയം-മുഖ്യമന്ത്രി
cancel

തിരുവനന്തപുരം: സാമൂഹിക പ്രവര്‍ത്തകന്‍ സ്വാമി അഗ്നിവേശിന് നേരെ ബി.ജെ.പി.യുടെയും മറ്റു സംഘപരിവാര്‍ വിഭാഗങ്ങളുടെയും പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണം അപലപനീയമാണെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. 

വര്‍ഗീയത ഇളക്കിവിട്ട് ജനങ്ങളെ ഭിന്നിപ്പിക്കാനും അതിലൂടെ രാഷ്ട്രീയമുതലെടുപ്പ് നടത്താനും സംഘപരിവാര്‍ നടത്തുന്ന നീക്കങ്ങളെ ശക്തമായി എതിര്‍ക്കുന്നവരില്‍ പ്രമുഖനാണ് സ്വാമി അഗ്നിവേശ്. തങ്ങളുടെ ആശയത്തെ എതിര്‍ക്കുന്നവരെ ആക്രമണത്തിലൂടെ നിശബ്ദരാക്കാനുളള സംഘപരിവാര്‍ പദ്ധതിയുടെ ഭാഗമായിട്ടേ സംഭവത്തെ കാണാനാവൂ എന്നും മതനിരപേക്ഷതക്ക് വേണ്ടി നിലകൊള്ളുന്നവർ ഇത്തരം ആക്രമണങ്ങള്‍ക്കെതിരെ രംഗത്തുവരേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

ത​​​െൻറ ഫേസ്​ബുക്ക്​ അക്കൗണ്ടിലൂടെയാണ്​ മുഖ്യമ​ന്ത്രി സംഭവത്തോട്​ പ്രതികരിച്ചത്​. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Kerala CM condemned attack against Swami Agnivesh-Kerala news
Next Story