Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള സിവിൽ ജുഡീഷ്യൽ...

കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധം

text_fields
bookmark_border
കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധം
cancel

തിരുവനന്തപുരം: ഒഴിഞ്ഞുകിടക്കുന്ന ബെഞ്ച് ക്ലർക്ക്, ഹെഡ് ക്ലർക്ക് അടക്കം തസ്തികകൾ നികത്തണമെന്നും നിർത്തിവെച്ച പ്രൊമോഷൻ അനുവദിക്കണമെന്നും അടക്കം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ പ്രതിഷേധ വാരം സംഘടിപ്പിക്കുന്നു.

2025 ജൂൺ ​​രണ്ടു മുതൽ ഏഴുവരെ ഒരാഴ്ചയാണ് കറുത്ത ബാഡ്ജ് അണിഞ്ഞ് പ്രതിഷേധവാരം ആചരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും സിവിൽ കോടതികളിൽ ജോലി ചെയ്യുന്ന ജീവനക്കാർ ഈ പ്രതിഷേധ സമരത്തിൽ അണിചേരണമെന്നും സമരം വൻ വിജയമാക്കണമെന്നും കേരള സിവിൽ ജുഡീഷ്യൽ സ്റ്റാഫ് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് ഇ.എ. ദിനേഷ് കുമാർ, സംസ്ഥാന ജനറൽ സെക്രട്ടറി സി.ആർ. ജീവേഷ് എന്നിവർ പ്രസ്താവനയിൽ അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:protests
News Summary - Kerala Civil Judicial Staff Organization protest
Next Story