Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസൈ​ക്കി​ൾ വാ​ങ്ങാ​ൻ...

സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി വെ​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്

text_fields
bookmark_border
സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി വെ​ച്ച പ​ണം ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക്
cancel
പൂ​ക്കോ​ട്ടും​പാ​ടം: അ​വ​ധി​ക്കാ​ല​ത്ത് സൈ​ക്കി​ൾ വാ​ങ്ങാ​ൻ സ്വ​രു​ക്കൂ​ട്ടി വെ​ച്ച പ​ണം മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി സ​ഹോ​ദ​ര​ങ്ങ​ൾ. ക​വ​ള​മു​ക്ക​ട്ട സ്വ​ദേ​ശി​ക​ളാ​യ മാ​ങ്ങോ​ണ​ത്ത് പു​ത്ത​ൻ​വീ​ട്ടി​ൽ ബെ​ന്നി-​ജി​നി ദ​മ്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ബ്​​ദി​യാ​ൽ, അ​മേ​ഡി​യ​സ്, അ​ന്ന എ​ന്നി​വ​രാ​ണ് ത​ങ്ങ​ളു​ടെ സ​മ്പാ​ദ്യ​മാ​യ 2530 രൂ​പ പൂ​ക്കോ​ട്ടും​പാ​ടം പൊ​ലീ​സ് സ്​​റ്റേ​ഷ​ൻ ഓ​ഫി​സ​ർ പി. ​വി​ഷ്ണു​വി​ന് കൈ​മാ​റി​യ​ത്.
Show Full Article
TAGS:CMRDF Malappuram news 
News Summary - kerala child donates cmrdf
Next Story