Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരള ചിക്കൻ ഉടൻ...

കേരള ചിക്കൻ ഉടൻ വിപണിയിൽ –മന്ത്രി

text_fields
bookmark_border
കേരള ചിക്കൻ ഉടൻ വിപണിയിൽ –മന്ത്രി
cancel

മാ​രാ​രി​ക്കു​ളം: കു​ടും​ബ​ശ്രീ സം​രം​ഭ​മാ​യ കേ​ര​ള ചി​ക്ക​ൻ ഉ​ട​ൻ വി​പ​ണി​യി​ലി​റ​ങ്ങു​മെ​ന്ന് ധ​ന​മ​ന്ത്രി ഡോ. ​ടി.​എം. തോ​മ​സ് ഐ​സ​ക്. സം​സ്ഥാ​ന സ​ർ​ക്കാർ കു​ടും​ബ​ശ്രീ വ​ഴി ന​ട​പ്പാ​ക്കു​ന്ന ഇ​റ​ച്ചി​ക്കോ​ഴി വ​ള​ർ​ത്ത​ൽ പ​ദ്ധ​തി​യു​ടെ  ധ​ന​സ​ഹാ​യ വി​ത​ര​ണ​ത്തി​​​െൻറ ജി​ല്ല​ത​ല ഉ​ദ്​​ഘാ​ട​നം മാ​രാ​രി​ക്കു​ള​ത്ത്​ നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കോ​ഴി​യു​ടെ നി​കു​തി കു​റ​ച്ച​ത് ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ്. കോ​ഴി വി​ല 87 രൂ​പ​യാ​ക്ക​ണ​മെ​ന്ന് ചാ​ന​ലി​ൽ പ​റ​യാ​നേ പ​റ്റൂ. ത​മി​ഴ്നാ​ട്ടു​കാ​ർ വി​ല നി​ശ്ച​യി​ക്കു​ന്ന​ത്​ മാ​റ​ണ​മെ​ങ്കി​ൽ സ്വ​ന്ത​മാ​യി കോ​ഴി വ​ള​ർ​ത്തി 87 രൂ​പ നി​ശ്ച​യി​ച്ച് വി​ൽ​ക്ക​ണം. ഗു​ണ​മേ​ന്മ​യു​ള്ള ചി​ക്ക​ൻ വി​ല കു​റ​ച്ച് വി​ൽ​ക്കു​മ്പോ​ൾ ത​മി​ഴ്​​നാ​ട​ൻ ചി​ക്ക​​​െൻറ വി​ല​യും കു​റ​യു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഗു​ണ​മേ​ന്മ​യു​ള്ള​തും സു​ര​ക്ഷി​ത​വും ന്യാ​യ​വി​ല​യ്​​ക്ക്​ ല​ഭി​ക്കു​ന്ന​തു​മാ​യ കേ​ര​ള ചി​ക്ക​ൻ ഉ​ൽ​പാ​ദി​ക്കു​ന്ന​തി​നാ​ണ് സ​ർ​ക്കാ​ർ ല​ക്ഷ്യ മി​ടു​ന്ന​ത്. സ്ത്രീ​ക​ൾ​ക്ക് തൊ​ഴി​ലും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്താ​നാ​യി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യു​ടെ  ആ​ദ്യ​ഘ​ട്ട​മാ​യി 22 പേ​ർ​ക്ക് ഒ​രു​ല​ക്ഷം രൂ​പ വീ​തം സ​ബ്സി​ഡി അ​നു​വ​ദി​ച്ചെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

മാ​രാ​രി​ക്കു​ളം വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ൻ​റ്​ ഡി. ​പ്രി​യേ​ഷ് കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newsmalayalam newskerala chicken
News Summary - Kerala Chicken Soon-Thomas Isaac-Kerala News
Next Story