Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്​കൂൾ വിദ്യാർഥിയെ...

സ്​കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയപ്രതി അറസ്​റ്റിൽ

text_fields
bookmark_border
സ്​കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയപ്രതി അറസ്​റ്റിൽ
cancel

ചാവക്കാട്: പ്രായപൂർത്തിയാകാത്ത സ്​കൂൾ വിദ്യാർഥിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ  കേസിലെ പ്രതി അറസ്റ്റിൽ. തിരുവത്ര, പുത്തൻകടപ്പുറം കാളിടകയിൽ റഷീദ് എന്ന അണ്ണാച്ചി റഷീദിനെയാണ്  (39) ചാവക്കാട് പൊലീസ് അറസ്റ്റ് ചെയ്​തത്. 

കോവിഡ്​ കാലമായതിനാൽ  മുഖം മറച്ചു നടന്നിരുന്ന പ്രതിയെ ചാട്ടുകുളത്തിനു സമീപത്തെ   കള്ള് ഷാപ്പിൽനിന്നും തന്ത്രപരമായാണ്  പിടികൂടിയത്. ലഹരി ഉപയോഗത്തിന് അടിമയായ പ്രതി കഠാര കാണിച്ചു ഭയപെടുത്തിയാണ് വിദ്യാർഥിയെ പീഡനത്തിന്​ ഇരയാക്കിയതെന്ന് പൊലീസ് അറിയിച്ചു.

എസ്.എച്ച്.ഒ  അനിൽകുമാർ ടി മേപ്പിള്ളിയുടെ നേതൃത്വത്തിൽ പ്രിൻസിപ്പൽ എസ്.ഐ. യു.കെ. ഷാജഹാൻ,  എസ്.ഐമാരായ കെ.പി. ആനന്ദ്,  കശ്യപൻ, എ.എസ്.ഐ സുനു, സി.പി.ഒ മാരായ  വിപിൻ, ശരത്, മിഥുൻ, സതീഷ്, ജോഷി എന്നിവരാണ്​ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്​തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:child abusekerala news
News Summary - kerala chavakkad child abuse malayalam news
Next Story