Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅയൽ...

അയൽ ജില്ലകളിലേക്ക്​ ബസ്​ സർവിസ്​ ബു​ധ​നാ​ഴ്​​ച​ മുതൽ

text_fields
bookmark_border
അയൽ ജില്ലകളിലേക്ക്​ ബസ്​ സർവിസ്​ ബു​ധ​നാ​ഴ്​​ച​ മുതൽ
cancel

തി​രു​വ​ന​ന്ത​പു​രം: സ​മീ​പ ജി​ല്ല​ക​ളി​േ​ല​ക്കു​ള്ള കെ.​എ​സ്.​ആ​ർ.​ടി.​സി​യു​ടെ ബ​സ്​ സ​ർ​വി​സ്​ ബു​ധ​നാ​ഴ്​​ച ആ​രം​ഭി​ക്കും. 2190 ഒാ​ർ​ഡി​ന​റി ബ​സു​ക​ളും 1037 ഫാ​സ്​​റ്റ്​ പാ​സ​ഞ്ച​റു​ക​ളു​മ​ട​ക്കം 3227 ബ​സു​ക​ളാ​ണ്​ സം​സ്​​ഥാ​ന​ത്താ​െ​ക സ​ജ്ജ​മാ​ക്കി​യ​തെ​ന്ന്​ മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. സ​മീ​പ​ത്തെ ര​ണ്ടു ജി​ല്ല​ക​​ളെ ബ​ന്ധി​പ്പി​ച്ചാ​ണ്​ സ​ർ​വി​സു​ക​ളു​ണ്ടാ​കു​ക.

പു​ല​ർ​ച്ച അ​ഞ്ചു​ മു​ത​ൽ ര​ാ​ത്രി ഒ​മ്പ​തു​ വ​രെ സ​ർ​വി​സ്​ സ​മ​യം ദീ​ർ​ഘി​പ്പി​ച്ചി​ട്ടു​ണ്ട്. ​ബ​സു​ക​ളി​ൽ നി​ന്ന്​  യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. ക​ണ്ടെ​യി​​ൻ​​മ​െൻറ്, ​േഹാ​ട്ട്​ സോ​ണു​ക​ളി​ൽ ബ​സു​ക​ൾ നി​ർ​ത്തി​ല്ല. സാ​നി​​ൈ​റ്റ​സ​റു​ക​ൾ എ​ല്ലാ ബ​സു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തും. അ​ടു​ത്ത​ഘ​ട്ട​ത്തി​ൽ ദീ​ർ​ഘ​ദൂ​ര സ​ർ​വി​സു​ക​ളും അ​വ​സാ​ന ഘ​ട്ട​ത്തി​ൽ അ​ന്ത​ർ സം​സ്​​ഥാ​ന സ​ർ​വി​സു​ക​ളും തു​ട​ങ്ങു​ം. 

എ​ല്ലാ സീ​റ്റു​ക​ളി​ലും യാ​ത്ര​ക്കാ​രെ ഇ​രു​ത്താ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​നാ​ലാ​ണ്​ ഒാ​ർ​ഡി​ന​റി​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ നി​ര​ക്കു​വ​ർ​ധ​ന പി​ൻ​വ​ലി​ച്ച​തെ​ന്ന്​ മ​ന്ത്രി പ​റ​ഞ്ഞു. അ​തേ സ​മ​യം സ്വ​കാ​ര്യ​ബ​സു​ക​ൾ നാ​ളെ മു​ത​ൽ പൂ​ർ​ണ​മാ​യി ഒാ​ടി​ത്തു​ട​ങ്ങാ​ൻ സാ​ധ്യ​ത​യി​ല്ല. 100 ശ​ത​മാ​നം ബ​സു​ക​ളും ഒാ​ടി​ക്കാ​മെ​ന്ന​ ആ​ത്മ​വി​ശ്വാ​സം സ്വ​കാ​ര്യ​ബ​സ്​ ഉ​ട​മ​ക​ൾ​ക്കി​ല്ലെ​ന്നാ​യി​രു​ന്നു ഇ​ത്​ സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ന്​ മ​ന്ത്രി​യു​ടെ മ​റു​പ​ടി. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala news. ksrtc. malayalam news
News Summary - kerala bus service malayalam news
Next Story