Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightബജറ്റ്​: എയ്​ഡഡ്​...

ബജറ്റ്​: എയ്​ഡഡ്​ സ്​കൂൾ നിയമനത്തിൽ കെ.ഇ.ആർ ഭേദഗതി

text_fields
bookmark_border
thomas-isac-bidget-2020.jpg
cancel

തി​രു​വ​ന​ന്ത​പു​രം: എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ ഒ​രു വി​ദ്യാ​ർ​ഥി വ​ർ​ധി​ച്ചാ​ൽ പു​തി​യ അ​ധ്യാ​പ​ക ത​സ് ​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന രീ​തി​ക്ക്​ അ​ന്ത്യം​കു​റി​ക്ക​ു​മെ​ന്ന്​ ബ​ജ​റ്റ്. നി​ല​വി​ലു​ള്ള അ​ധ്യാ​പ​ക​ രി​ൽ 20,000ത്തോ​ളം പേ​രെ​യെ​ങ്കി​ലും പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്ന തീ​രു​മാ​നം വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ ൽ വ​ൻ ​പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്ക്​ വ​ഴി​വെ​ക്കും. എ​യ്​​ഡ​ഡ്​ സ്​​കൂ​ൾ മാ​നേ​ജ​ർ​മാ​രു​ടെ നി​യ​മ​നാ​ധി​കാ​ര ​ത്തി​ലും നി​യ​ന്ത്ര​ണം കൊ​ണ്ടു​വ​രു​മെ​ന്ന്​ ബ​ജ​റ്റ്​ വ്യ​ക്ത​മാ​ക്കു​ന്നു. എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ ഇ​ നി സ​ർ​ക്കാ​ർ അ​റി​ഞ്ഞു​മാ​ത്ര​മേ ത​സ്​​തി​ക സൃ​ഷ്​​ടി​ക്ക​ലും നി​യ​മ​ന​വും ന​ട​ത്തൂ. ഇ​തി​നാ​യി കേ​ര​ള വി ​ദ്യാ​ഭ്യാ​സ ച​ട്ട​ത്തി​ൽ (കെ.​ഇ.​ആ​ർ) ഭേ​ദ​ഗ​തി​കൊ​ണ്ടു​വ​രും.

സ​ർ​ക്കാ​ർ അ​റി​വോ പ​രി​ശോ​ധ​​ന​യോ ഇ ​ല്ലാ​തെ 18,119 ത​സ്​​തി​ക​ക​ളാ​ണ്​ സ​ർ​ക്കാ​ർ-​എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ൽ സൃ​ഷ്​​ടി​ക്ക​പ്പെ​ട്ട​ത്. ഇ​തി​ ന്​ പു​റ​മെ ത​സ്​​തി​ക ന​ഷ്​​ട​പ്പെ​ട്ട 13,255 സം​ര​ക്ഷി​ത അ​ധ്യാ​പ​ക​ർ തു​ട​രു​ക​യും ചെ​യ്യു​ന്നു. വി​ദ്യാ​ഭ് യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം അ​ധ്യാ​പ​ക വി​ദ്യാ​ർ​ഥി അ​നു​പാ​തം 1:45ൽ​നി​ന്ന്​ എ​ൽ.​പി​യി​ൽ 1:30 ആ​യും യു.​പി​യ ി​ൽ 1:35 ആ​യും കു​റ​ച്ചി​രു​ന്നു. എ​ന്നാ​ൽ, എ​ൽ.​പി​യി​ൽ 30 ക​ഴി​ഞ്ഞ്​ ഒ​രു കു​ട്ടി വ​ർ​ധി​ച്ചാ​ൽ അ​ടു​ത്ത ത​സ്​​ത ി​ക സൃ​ഷ്​​ടി​ക്കാ​മെ​ന്ന​താ​ണ്​ നി​ല​വി​ലെ രീ​തി.

യു.​പി​യി​ൽ 35 ക​ഴി​ഞ്ഞ്​ ഒ​രു വി​ദ്യാ​ർ​ഥി കൂ​ടി​യാ​ ൽ ര​ണ്ടാ​മ​ത്തെ ത​സ്​​തി​ക വ​രും. ഒ​രു കു​ട്ടി​ക്ക്​ ​വേ​ണ്ടി പു​തി​യ ത​സ്​​തി​ക സൃ​ഷ്​​ടി​ക്കു​ന്ന​ത്​ അ​ന ു​വ​ദി​ക്കാ​നാ​കി​ല്ലെ​ന്ന്​ ​ബ​ജ​റ്റ്​ വ്യ​ക്ത​മാ​ക്കു​ന്നു. ഇ​തെ രീ​തി​യി​ൽ നി​യ​മ​നം ന​ട​ത്തി അം​ഗീ​കാ ​രം കാ​ത്തി​രി​ക്കു​ന്ന നൂ​റു​ക​ണ​ക്കി​ന്​ അ​ധ്യാ​പ​ക​ർ എ​യ്​​ഡ​ഡ്​ സ്​​കൂ​ളു​ക​ളി​ലു​ണ്ട്. നി​യ​മ​നാം​ഗ ീ​കാ​രം ല​ഭി​ച്ച്​ ശ​മ്പ​ളം വാ​ങ്ങു​ന്ന​വ​രു​മു​ണ്ട്. ഇ​തെ​ല്ലാം സ​ർ​ക്കാ​ർ പു​നഃ​പ​രി​ശോ​ധ​ന​ക്ക്​ വി​ധ േ​യ​മാ​ക്കു​ന്ന​ത്​ ഒ​േ​ട്ട​റെ അ​ധ്യാ​പ​ക​രു​ടെ ജോ​ലി​യെ​ത്ത​ന്നെ ബാ​ധി​ക്കും.

60 കു​ട്ടി​ക​ൾ​ക്ക്​ വ​ രെ ര​ണ്ട്​ അ​ധ്യാ​പ​ക​ൻ എ​ന്ന​താ​ണ് കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മം വ്യ​വ​സ്ഥ ചെ​യ്യു​ന്ന​തെ​ന്ന ും ഇ​ത്​ 31ാമ​ത്തെ വി​ദ്യാ​ർ​ഥി ഉ​ണ്ടാ​യാ​ൽ ര​ണ്ടാ​മ​ത്തെ ത​സ്​​തി​ക​ക്കു​ള്ള അ​നു​മ​തി​യ​ല്ലെ​ന്നു​മാ​ണ്​ ധ​ന​മ​ന്ത്രി പ​റ​യു​ന്ന​ത്. എ​യ്​​ഡ​ഡ്​ മേ​ഖ​ല​യി​ൽ പു​തി​യ ത​സ്​​തി​ക​ക​ൾ സൃ​ഷ്​​ടി​ക്കു​ന്ന​ത്​ ത​ട​യാ​ നും അ​തു​വ​ഴി ശ​മ്പ​ള ഇ​ന​ത്തി​ൽ കോ​ടി​ക്ക​ണ​ക്കി​ന്​ രൂ​പ ന​ൽ​കു​ന്ന​ത്​ ഒ​ഴി​വാ​ക്കാ​നാ​കു​മെ​ന്നും സ​ ർ​ക്കാ​ർ ക​ണ​ക്കു​കൂ​ട്ടു​ന്നു.

എ​ന്നാ​ൽ, വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ​നി​യ​മ​പ്ര​കാ​രം ക്ലാ​സ്​ അ​ടി​സ്ഥാ ​ന​ത്തി​ലാ​ണ്​ അ​നു​പാ​തം നി​ശ്ച​യി​ക്കു​ന്ന​തെ​ന്നും അ​തി​നാ​ൽ ഒ​രു കു​ട്ടി വ​ർ​ധി​ച്ചാ​ൽ ത​ന്നെ പു​തി​യ ത​സ്​​തി​ക​ക്ക്​ ത​ട​സ്സ​മി​ല്ലെ​ന്നും മാ​നേ​ജ്​​മ​​െൻറു​ക​ളും പ​റ​യു​ന്നു.

വ​​യോ​​ജ​​ന​​ങ്ങ​​ളെ​​യും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രെ​​യും ചേ​​ർ​​ത്തു​​പി​​ടി​​ക്കും

വ​​യോ​​ജ​​ന​​ങ്ങ​​ളു​​ടെ​​യും ഭി​​ന്ന​​ശേ​​ഷി​​ക്കാ​​രു​​ടെ​​യും സം​​ര​​ക്ഷ​​ണ​​ത്തി​​ന് ത​​ദ്ദേ​​ശ​​സ്വ​​യം​​ഭ​​ര​​ണ സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്ലാ​​ൻ ഫ​​ണ്ടി​​ൽ​​നി​​ന്ന്​ 290 േകാ​​ടി​​യെ​​ങ്കി​​ലും നീ​​ക്കി​​വെ​​ക്ക​​ണം. പ​​ക​​ൽ​​വീ​​ട് വേ​​ണ്ട​​ത്ര പ്രാ​​വ​​ർ​​ത്തി​​ക​​മാ​​യി​​ട്ടി​​ല്ല. വ​​യോ​​മി​​ത്രം പ​​രി​​പാ​​ടി​​ക്ക് 24 കോ​​ടി അ​​നു​​വ​​ദി​​ച്ചു. െജ​​ൻ​​ഡ​​ർ ബ​​ജെ​​റ്റ​​ന്ന േപാെ​​ല ഭാ​​വി​​യി​​ൽ എ​​ൽ​​ഡ​​ർ ബ​​ജ​​റ്റ്​ ത​​യാ​​റാ​​ക്കും. സ​​ന്ന​​ദ്ധ സം​​ഘ​​ട​​ന​​ക​​ളും മ​​റ്റും ന​​ട​​ത്തു​​ന്ന 290 സ്െ​​പ​​ഷ​​ൽ സ്കൂ​​ളു​​ക​​ൾ​​ക്ക് ധ​​ന​​സ​​ഹാ​​യ​​മാ​​യി 40 േകാ​​ടി​​യും 18 വ​​യ​​സ്സ്​ ക​​ഴി​​ഞ്ഞ​​വ​​രുെ​​ട സം​​ര​​ക്ഷ​​ണ​​ത്തി​​ന്​ 10 േകാ​​ടി​​യും വ​​ക​​യി​​രു​​ത്തി. ൈശ​​ശ​​വാ​​വ​​സ്ഥ​​യി​​ൽ ത​​ന്നെ സ്ക്രീ​​നി​​ങ്ങി​​ലൂ​ടെ ൈവ​​ക​​ല്യ​​ങ്ങ​​ൾ ക​​ണ്ടെ​​ത്തി പ​​രി​​ഹാ​​ര ന​​ട​​പ​​ടി​​ക​​ൾ​​ക്ക്​ അ​​നു​​യാ​​ത്ര, ശ്രു​​തി​​ത​​രം​​ഗം, ആ​​രോ​​ഗ്യ​​കി​​ര​​ണം പ​​ദ്ധ​​തി​​ക​​ൾ​​ക്ക് 50 േകാ​​ടി നീ​​ക്കി​െ​​വ​​ച്ചു.

ഒാ​േങ്കാളജി പാർക്ക്​ നിർമാണം ഇക്കൊല്ലം

കെ.​എ​സ്.​ഡി.​പി​ക്ക്​ െതാ​ട്ട​ടു​ത്ത 6.4 ഏ​ക്ക​ർ സ്ഥ​ല​ത്ത് കി​ഫ്ബി സ​ഹാ​യ​േ​ത്താെ​ട ഒാ​േ​ങ്കാ​ള​ജി പാ​ർ​ക്ക്​ ഇ​ക്കൊ​ല്ലം നി​ർ​മാ​ണം തു​ട​ങ്ങും. അ​ർ​ബു​ദ മ​രു​ന്നു​ക​ൾ കു​റ​ഞ്ഞ വി​ല​യ്​​ക്ക്​ ല​ഭ്യ​മാ​ക്കാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. ഏ​പി​ലി​ൽ േനാ​ൺ ബീ​റ്റാ​ലാ​ക്ടം ഇ​ഞ്ച​ക്റ്റ​ബി​ൾ​സ് പ്ലാ​ൻ​റ്​ ഉ​ദ്ഘാ​ട​നം െച​യ്യു​ന്ന​തോ​ടെ അ​വ​യ​വ​മാ​റ്റ ശ​സ്​​ത്ര​ക്രി​യ​ക്കുേ​ശ​ഷം അ​നി​വാ​ര്യ​മാ​യ അ​ഞ്ച്​ മ​രു​ന്നു​ക​ൾ 28 രൂ​പ​ക്ക്​ ല​ഭ്യ​മാ​ക്കും. െക.​എ​സ്.​ഡി.​പി​യു​ടെ ഉ​ൽ​പാ​ദ​നം 2020-21ൽ 150 േ​കാ​ടി രൂ​പ​യാ​ക്കും. േബാ​ഗി നി​ർ​മാ​ണ​ത്തി​നാ​യി ഒാ​േ​ട്ടാ​കാ​സ്​​റ്റി​ൽ പു​തി​യ ഒാ​േ​ട്ടാ​മാ​റ്റി​ക് ൈഹ​പ്ര​പ​ഷ​ർ േമാ​ൾ​ഡി​ങ്​ ൈല​ൻ സ്ഥാ​പി​ക്കും.​

സേനയുടെ ആധുനീകരണത്തിന് 193 കോടി

പൊ​ലീ​സ്, വി​ജി​ല​ൻ​സ് വ​കു​പ്പു​ക​ളുെ​ട ആ​ധു​നീ​ക​ര​ണ​ത്തി​ന്​ 193 േകാ​ടി അ​നു​വ​ദി​ച്ചു. പു​റ​േ​മ സം​സ്ഥാ​ന വി​ഹി​ത​മ​ട​ക്കം കേ​ന്ദ്രാ​വി​ഷ്കൃ​ത പ​ദ്ധ​തി​യി​ൽ​നി​ന്ന് 60 േകാ​ടി കൂ​ടി ല​ഭി​ക്കും. ജ​യി​ൽ ന​വീ​ക​ര​ണ​ത്തി​ന് 16 േകാ​ടി​യും ത​ട​വു​കാ​രുെ​ട േക്ഷ​മ​ത്തി​നും പു​ന​ര​ധി​വാ​സ​ത്തി​നും 10 േകാ​ടി​യും വ​ക​യി​രു​ത്തി. എ​ക്ൈ​സ​സ് വ​കു​പ്പി​ന് 12 േകാ​ടി അ​നു​വ​ദി​ച്ചു. ഇ​തി​ൽ അ​ഞ്ച് കോ​ടി ല​ഹ​രി​മു​ക്ത പ​രി​പാ​ടി​ക​ൾ​ക്കാ​ണ്. ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ സ​ർ​വി​സ​സി​​െൻറ അ​ട​ങ്ക​ലാ​യ 70 േകാ​ടി പൂ​ർ​ണ​മാ​യും ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും സാേ​ങ്ക​തി​ക​സൗ​ക​ര്യ​ങ്ങ​ളും ഉ​റ​പ്പാ​ക്കു​ന്ന​തി​ന് ഉ​പ​യോ​ഗി​ക്കും. േമാേ​ട്ടാ​ർ വാ​ഹ​ന​നി​കു​തി വ​കു​പ്പി​​െൻറ 39 കോ​ടി അ​ട​ങ്ക​ൽ തു​ക​യി​ൽ ആ​റ് േകാ​ടി േറാ​ഡ് സു​ര​ക്ഷാ ന​ട​പ​ടി​ക​ൾ​ക്ക്​ ഉ​പ​യോ​ഗി​ക്കും.

പട്ടിക വിഭാഗത്തിന് ‘ലൈഫ്’

ലൈ​ഫ് മി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി ഈ ​സാ​മ്പ​ത്തി​ക​വ​ർ​ഷം 15,000 പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ൾ​ക്കും 5000 പ​ട്ടി​ക​വ​ർ​ഗ കു​ടും​ബ​ങ്ങ​ൾ​ക്കും കൂ​ടി വീ​ട് ന​ൽ​കും. ഭൂ​ര​ഹി​ത​ർ​ക്ക് ഭൂ​മി​ക്കും പ​ണി​തീ​രാ​ത്ത വീ​ടു​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കാ​നും പ​ട്ടി​ക​ജാ​തി ഉ​പ​പ​ദ്ധ​തി​യി​ൽ 685 േകാ​ടി രൂ​പ​യും പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി​യി​ൽ 247 േകാ​ടി രൂ​പ​യും വ​ക​യി​രു​ത്തി. െതാ​ഴി​ൽ ൈവ​ദ​ഗ്ധ്യ പ​രി​ശീ​ല​ന പ​രി​പാ​ടി​ക​ളി​ലൂ​ടെ പ​ട്ടി​ക​വി​ഭാ​ഗ യു​വ​ജ​ന​ങ്ങ​ളി​ലെ 10,000 പേ​ർ​ക്ക് തൊ​ഴി​ൽ ന​ൽ​കും. വി​ദ്യാ​ഭ്യാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് പ​ട്ടി​ക​ജാ​തി ഉ​പ​പ​ദ്ധ​തി​ക്ക് 386 േകാ​ടി​യും പ​ട്ടി​ക​വ​ർ​ഗ ഉ​പ​പ​ദ്ധ​തി​ക്ക് 115 േകാ​ടി​യും വ​ക​യി​രു​ത്തി.

ലക്ഷം വ്യാപാരികളെ കൂടി ജി.എസ്​.ടി പരിധിയിലാക്കും

തി​രു​വ​ന​ന്ത​പു​രം: ശ​ക്ത​മാ​യ ന​ട​പ​ടി​ക​ളി​ലൂ​ടെ ച​ര​ക്കു​സേ​വ​ന നി​കു​തി വ​രു​മാ​നം വ​ർ​ധി​പ്പി​ക്കാ​ൻ ന​ട​പ​ടി​ക​ൾ​ക്ക്​ ബ​ജ​റ്റി​ൽ നി​ർ​ദേ​ശം. ഇ​ക്കൊ​ല്ലം വ​ർ​ഷം 28,416 കോ​ടി രൂ​പ ല​ക്ഷ്യ​മി​െ​ട്ട​ങ്കി​ലും ഡി​സം​ബ​ർ വ​രെ 15,030 കോ​ടി​യാ​ണ്​ ല​ഭി​ച്ച​ത്. ഇൗ ​വ​ർ​ഷം കോ​മ്പ​ൻ​സേ​ഷ​ൻ പ​രി​ധി​ക്ക്​ പു​റ​ത്തു​ക​ട​ക്കും. 75 ഉ​ദ്യോ​ഗ​സ്​​ഥ​രെ നി​കു​തി പ​രി​വി​ലേ​ക്ക്​ മാ​ത്ര​മാ​യി വി​ന്യ​സി​ക്കും. ല​ക്ഷ​ത്തോ​ളം വ്യാ​പാ​രി​ക​ളെ ജി.​എ​സ്.​ടി ര​ജി​സ്​​ട്രേ​ഷ​ൻ പ​രി​ധി​യി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി നി​കു​തി ശൃം​ഖ​ല വി​പു​ലീ​ക​രി​ക്കും. 17-19 വ​രെ​യു​ള്ള വാ​ർ​ഷി​ക റി​േ​ട്ട​ൺ സൂ​ക്ഷ്​​മ പ​രി​ശോ​ധ​ന​യും ഒാ​ഡി​റ്റും ന​ട​ത്തി നി​കു​തി വെ​ട്ടി​പ്പും തെ​റ്റാ​യ ഇ​ൻ​പു​ട്ട്​ ടാ​ക്​​സ്​ ​െക്ര​ഡി​റ്റും ഇൗ​ടാ​ക്കും.

2.5 ല​ക്ഷം പേ​ർ​ക്ക് പു​തി​യ കു​ടി​വെ​ള്ള ക​ണ​ക്​​ഷ​ൻ

2.5 ല​​ക്ഷം പേ​​ർ​​ക്ക് പു​​തി​​യ കു​​ടി​​വെ​​ള്ള ക​​ണ​​ക്​​​ഷ​​ൻ ന​​ൽ​​കും. 1891 പ​​ദ്ധ​​തി​​ക​​ളി​​ലാ​​യി 10 കോ​​ടി ലി​​റ്റ​​ർ പ്ര​​തി​​ദി​​ന ഉ​​ൽ​​പാ​​ദ​​ന​​ശേ​​ഷി​​യു​​ള്ള 8521 കോ​​ടി​​യു​​ടെ കു​​ടി​​വെ​​ള്ള പ​​ദ്ധ​​തി പൂ​​ർ​​ത്തീ​​ക​​രി​​ക്കും. വാ​​ട്ട​​ർ അ​​തോ​​റി​​റ്റി​​ക്ക് 675 േകാ​​ടി അ​​നു​​വ​​ദി​​ച്ചു. പു​​റ​​മെ േക്ര​​ന്ദ പ​​ദ്ധ​​തി​​ക​​ളി​​ൽ​​നി​​ന്ന് 400 േകാ​​ടി രൂ​​പ കൂ​​ടി ല​​ഭ്യ​​മാ​​കും. ഈ ​​സാ​​മ്പ​​ത്തി​​ക വ​​ർ​​ഷം ത​​ന്നെ വാ​​ട്ട​​ർ അ​​തോ​​റി​​റ്റി​​യു​​ടെ കു​​പ്പി​​വെ​​ള്ളം വാ​​ണി​​ജ്യാ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പു​​റ​​ത്തി​​റ​​ക്കും.

തേങ്ങയിടാൻ കേര സഹകരണ സംഘങ്ങൾ

ഉ​ൽ​പാ​ദ​നം ഗ​ണ്യ​മാ​യി വ​ർ​ധി​പ്പി​ക്കാ​നും മൂ​ല്യ​വ​ർ​ധി​ത ഉ​ൽ​പ​ന്ന​ങ്ങ​ളി​ലൂെ​ട േത​ങ്ങ​ക്ക്​ 20 ശ​ത​മാ​ന​െ​മ​ങ്കി​ലും ഉ​യ​ർ​ന്ന​വി​ല ല​ഭ്യ​മാ​ക്കാ​നു​മാ​യി ‘േക​രം​തി​ങ്ങും േക​ര​ള​നാ​ട്’ പ​ദ്ധ​തി. വാ​ർ​ഡ് ഒ​ന്നി​ന് 75 െത​ങ്ങി​ൻ​ൈ​ത​ക​ൾ വീ​തം വി​ത​ര​ണംെ​ച​യ്യും. േക​ര​ഗ്രാ​മ​ങ്ങ​ളെ സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന സ്കീം. 40 ​സ​ഹ​ക​ര​ണ സം​ഘ​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കു​ക.

വ്യവസായ പാർക്കുകൾക്ക്​ ഉൗന്നൽ; ​െഎ.ടി രംഗത്ത്​ 85,000 പേർക്ക്​ തൊഴിൽ

തി​രു​വ​ന​ന്ത​പു​രം: വ്യ​വ​സാ​യ പാ​ർ​ക്കു​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ ഭൂ​മി േവ​ഗം ഏ​റ്റ​ടു​ക്കു​ന്ന​തി​ന്​ പ്ര​േ​ത്യ​ക​മാ​യി 15 ലാ​ൻ​ഡ്​ അ​ക്വി​സി​ഷ​ൻ യൂ​നി​റ്റു​ക​ൾ കി​ഫ്ബി​ക്കുേ​വ​ണ്ടി ആ​രം​ഭി​ക്കും. എ​ഫ്.​എ.​സി.​ടി​യി​ൽ​നി​ന്ന് ഏ​െ​റ്റ​ടു​ത്ത 482 ഏ​ക്ക​റി​ൽ പ​കു​തി െകാ​ച്ചി​ൻ റിൈ​ഫ​ന​റി പെ​ട്രോെ​ക​മി​ക്ക​ൽ പാ​ർ​ക്കു​ക​ൾ​ക്കാ​യി വാ​ങ്ങി, ബാ​ക്കി പ്ര​ഖ്യാ​പി​ത വ്യ​വ​സാ​യ​പാ​ർ​ക്കി​നും േദ​ശീ​യ പാ​ർ​ക്കി​നു​മാ​യി ഏ​റ്റെ​ടു​ക്കും.

•ഹി​ന്ദു​സ്ഥാ​ൻ ന്യൂ​സ് പ്രി​ൻ​റി​​െൻറ ബാ​ധ്യ​ത​ക​ള​ട​ക്കം സ​ർ​ക്കാ​ർ ഏ​െ​റ്റ​ടു​ക്കും. എ​ച്ച്.​എ​ൻ.​എ​ല്ലി​​െൻറ 500 ഏ​ക്ക​ർ ഭൂ​മിെ​യ​ങ്കി​ലും പു​തിെ​യാ​രു വ്യ​വ​സാ​യ പാ​ർ​ക്കി​ന്​ ല​ഭ്യ​മാ​കും. • െക.​എം.​എം.​എ​ല്ലി​ന്​ സ​മീ​പം ൈട​റ്റാ​നി​യം െമ​റ്റ​ൽ േകാം​പ്ല​ക്സി​നുേ​വ​ണ്ടി കി​ൻ​ഫ്ര വ​ഴി ഭൂ​മി ഏ​െ​റ്റ​ടു​ക്കും
•നി​സാ​​െൻറ ഇ​ല​ക്​​ട്രി​ക്ക​ൽ വാ​ഹ​ന​ങ്ങ​ളുെ​ട സി​രാേ​ക്ര​ന്ദം െട​ക്േ​നാ​സി​റ്റി​യിെ​ല 30 ഏ​ക്ക​റി​ൽ സ്ഥാ​പി​ക്കു​ന്ന​തി​ന്​ ധാ​ര​ണ
• െട​ക്േ​നാ​പാ​ർ​ക്കി​ൽ 2024നു ​മു​മ്പ് 57 ല​ക്ഷം ച​തു​ര​ശ്ര​യ​ടി സ​മു​ച്ച​യം പൂ​ർ​ത്തി​യാ​കും.
•ഐ.​ടി, ഐ.​ടി അ​നു​ബ​ന്ധ േമ​ഖ​ല​ക​ളി​ൽ 2021ൽ 85,000 േ​പ​ർ​ക്ക് കൂ​ടി അ​ധി​ക​മാ​യി േജാ​ലി ല​ഭ്യ​മാ​ക്കും •െട​ക്േ​നാ​പാ​ർ​ക്ക്, ഇ​ൻേ​ഫാ പാ​ർ​ക്ക്, ൈസ​ബ​ർ പാ​ർ​ക്ക് എ​ന്നി​വ​യുെ​ട വി​സ്തൃ​തി അ​ടു​ത്ത​വ​ർ​ഷം 245 ല​ക്ഷം ച​തു​ര​ശ്ര അ​ടി​യാ​യി ഉ​യ​രും.

1000 ​േകാടി കടമെടുക്കുന്നു

തി​രു​വ​ന​ന്ത​പു​രം: സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​ക്കി​ടെ 1000 കോ​ടി രൂ​പ കൂ​ടി ക​ട​മെ​ടു​ക്കാ​ൻ സ​ർ​ക്കാ​ർ തീ​രു​മാ​നി​ച്ചു. ഇ​തി​നാ​യി ക​ട​പ്പ​ത്രം പു​റ​പ്പെ​ടു​വി​ച്ചു. ലേ​ലം ഫെ​ബ്രു​വ​രി 11ന് ​റി​സ​ർ​വ് ബാ​ങ്കി​​​െൻറ മും​ബൈ ഫോ​ർ​ട്ട് ഓ​ഫി​സി​ൽ ഇ-​കു​ബേ​ർ സം​വി​ധാ​നം വ​ഴി ന​ട​ക്കും. ക​ടു​ത്ത ട്ര​ഷ​റി നി​യ​​ന്ത്ര​ണ​ത്തി​ന്​ ആ​ശ്വാ​സം ക​ണ്ടെ​ത്താ​നും ത​ദ്ദേ​ശ​സ്​​ഥാ​പ​ന​ങ്ങ​ളു​ടെ ബി​ൽ പാ​സാ​ക്കാ​നു​മാ​ണ്​ ക​ട​മെ​ടു​പ്പ്.

മ​റ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ

•സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പി​ന് 1034 േകാ​ടി
• ട്ര​ഷ​റി ന​വീ​ക​ര​ണ​ത്തി​ന് 20 േകാ​ടി, പു​ന​രു​ദ്ധാ​ര​ണ​ത്തി​ന് കൂ​ടു​ത​ൽ ട്ര​ഷ​റി െക​ട്ടി​ട​ങ്ങ​ൾ ഏ​റ്റെ​ടു​ക്കും
•ലാ​ൻ​ഡ്​ റ​വ​ന്യൂ വ​കു​പ്പി​ന് 86 കോ​ടി; ഇ​തി​ൽ 42 േകാ​ടി ക​മ്പ്യൂ​ട്ട​​റൈ​േ​സ​ഷ​നും 18 േകാ​ടി സ്മാ​ർ​ട്ട് റ​വ​ന്യൂ ഓ​ഫി​സി​നും
•െതാ​ഴി​ൽ വ​കു​പ്പി​ന് 305 േകാ​ടി, അ​തി​ഥി െതാ​ഴി​ലാ​ളി​ക​ൾ​ക്കു​ള്ള സ്കീ​മു​ക​ൾ​ക്ക് 20 േകാ​ടി
•സ്​​​റ്റേ​റ്റ് ഓ​ഡി​റ്റി​ന് 84 േകാ​ടി, സ്​​റ്റേ​റ്റ് ഇ​ൻ​ഷു​റ​ൻ​സി​ന് 19 േകാ​ടി
•ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന് 10 േകാ​ടി
•ആ​സൂ​ത്ര​ണ​േ​ബാ​ർ​ഡി​ന് 30 േകാ​ടി.
• കി​ഫ്ബി വ​ഴി ര​ജി​സ്ട്രേ​ഷ​ൻ ഓ​ഫി​സു​ക​ളുെ​ട ന​വീ​ക​ര​ണ​ത്തി​നും ഡി​ജി​റ്റ​ലൈ​സേ​ഷ​നും 10 േകാ​ടി
•ജി.​എ​സ്.​ടി വ​കു​പ്പി​​െൻറ സാേ​ങ്ക​തി​ക ന​വീ​ക​ര​ണ​ത്തി​നും നി​രീ​ക്ഷ​ണ ക്യാ​മ​റ സ്ഥാ​പി​ക്കു​ന്ന​തി​നും 15 േകാ​ടി
•പ​ബ്ലി​ക് സ​ർ​വി​സ് ക​മീ​ഷ​ന് അ​ഞ്ച് കോ​ടി​യും നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ന​വീ​ക​ര​ണ​ത്തി​നും മൂ​ന്നു​കോ​ടി​കാ​യ​ൽ ച​തു​പ്പു​ക​ളിെ​ല ച​ളി ക​ട്ട​കു​ത്തി കാ​യ​ലി​​​െൻറ ആ​വാ​ഹ​േ​ശ​ഷി വ​ർ​ധി​പ്പി​ക്കും. ഇ​വ ര​ണ്ടി​നു​മാ​യി 10 േകാ​ടി രൂ​പ വ​ക​യി​രു​ത്തി.
•മ​ത്സ്യ​മേ​ഖ​ല​ക്ക്​ 380 കോ​ടി; ഒാ​ഖി ഫ​ണ്ട്​ വി​നി​യോ​ഗ​ത്തി​ൽ സോ​ഷ്യ​ൽ ഒാ​ഡി​റ്റ്​
• മ​ത്സ്യ​േ​മ​ഖ​ല​യി​ൽ ഹാ​ർ​ബ​ർ എ​ൻ​ജി​നീ​യ​റി​ങ്ങി​ന്​​ അ​ട​ക്കം 380 േകാ​ടി രൂ​പ.
• കി​ഫ്ബി വ​ഴി 2020-21ൽ 750 േ​കാ​ടി രൂ​പ​െ​യ​ങ്കി​ലും െച​ല​വ​ഴി​ക്കും.
• സ്കൂ​ളു​ക​ൾ​ക്ക് 64 േകാ​ടി രൂ​പ
• ആ​ശു​പ​ത്രി​ക​ൾ​ക്ക് 201 േകാ​ടി രൂ​പ
•ക​ട​ൽ​ഭി​ത്തി​ക്കും പു​ലി​മു​ട്ടി​നും 57 േകാ​ടി രൂ​പ
•ഹാ​ർ​ബ​റു​ക​ൾ​ക്ക് 209 േകാ​ടി രൂ​പ
• ഫി​ഷ് മാ​ർ​ക്ക​റ്റു​ക​ൾ​ക്ക് 100 േകാ​ടി രൂ​പ
• േറാ​ഡു​ക​ൾ​ക്ക് 150 േകാ​ടി രൂ​പ
•ചെ​ത്തി, പ​ര​പ്പ​ന​ങ്ങാ​ടി ഹാ​ർ​ബ​റു​ക​ളുെ​ട നി​ർ​മാ​ണം ഈ േ​വ​ന​ൽ​ക്കാ​ല​ത്ത് ആ​രം​ഭി​ക്കും
• ൈല​ഫ് മി​ഷ​​​െൻറ ഭാ​ഗ​മാ​യി ഫി​ഷ​റീ​സ് േമ​ഖ​ല​യി​ൽ 280 േകാ​ടി രൂ​പ െച​ല​വി​ൽ 7000 വീ​ടു​ക​ൾ
• റീ​ബി​ൽ​ഡ് േക​ര​ള​യി​ൽ മ​ത്സ്യ​െ​ത്താ​ഴി​ലാ​ളി കു​ടും​ബ പു​ന​ര​ധി​വാ​സ​ത്തി​ന് 10 ല​ക്ഷം രൂ​പ വീ​തം 2,450 േകാ​ടി രൂ​പ
•ഓ​ഖി ഫ​ണ്ട് െച​ല​വ​ഴി​ച്ച​തി​ൽ അ​രു​ണ േറാ​യി​യുെ​ട നേ​തൃ​ത്വ​ത്തി​ൽ േസാ​ഷ്യ​ൽ ഓ​ഡി​റ്റ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newskerala newsdifferently ableddifferently abledmalayalam newsmalayalam newsKerala Budget 2020Kerala Budget 2020old age careold age care
News Summary - kerala budget 2020; old age and differently abled -kerala news
Next Story