Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightപൊതുമേഖലാ...

പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 280 കോടി രൂപ

text_fields
bookmark_border
പൊതുമേഖലാ സ്ഥാപനങ്ങൾക്ക് 280 കോടി രൂപ
cancel

തിരുവനന്തപുരം: പൊതുമേഖലാ സ്ഥാപനങ്ങൾക്കായി 280 കോടി രൂപ വകയിരുത്തുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി തോമസ് ഐസ ക്. ടൈറ്റാനിയം, ട്രാവൻകൂർ സിമന്‍റ്സ്, കെ.എസ്.ടി.പി, കെൽ, കേരളാ ഒാട്ടോ മൈബൈൽസ് തുടങ്ങിയ സ്ഥാപനങ്ങൾക്കാണ് തുക വകയിര ുത്തിയത്.

പൊതുമേഖലാ സ്ഥാപനങ്ങളും വകയിരുത്തിയ തുകയും:
ടൈറ്റാനിയം -21.5 കോടി, ട്രാവൻകൂർ സിമന്‍റ്സ് -10 കോടി, കെ.എസ്.ടി.പി -20 കോടി, കെൽ -21 കോടി, ടെൽ -10 കോടി, ട്രാകോ കേബിൾസ് - 9 കോടി, യുനൈറ്റഡ് ഇലക്ട്രിക്കൽസ് -6 കോടി, സ്റ്റീൽ ഇൻഡസ്ട്രീസ് - 7.1 കോടി, ഒാട്ടോ കാസ്റ്റ് -20 കോടി, സിൽക് -10 കോടി, മെറ്റൽ ഇൻഡസ്ട്രീസ് -3 കോടി, കേരളാ ഒാട്ടോ മൈബൈൽസ് - 13.6 കോടി, കെൽട്രോൺ -17.7 കോടി, കേരളാ സിറാമിക്സ് -15 കോടി, കേരളാ ക്ലൈസ് ആൻഡ് സിറാമിക്സ് -3 കോടി, സിഡ്കോ -17.9 കോടി, ബാംബു കോർപറേഷൻ -5.8 കോടി, ഹാൻഡി കോർപറേഷൻ -5 കോടി, സ്പിന്നിങ് മില്ലുകൾ -33.8 കോടി

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thomas isaackerala newskerala budgetKerala Budget 2020
News Summary - Kerala Budget 2020: 280 Crore for Public Sectors-Kerala News
Next Story