Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightഅഞ്ചു വർഷം കൊണ്ട്​...

അഞ്ചു വർഷം കൊണ്ട്​ 6000 കിലോമീറ്റർ റോഡ്; പൊതുമരാമത്തിന്​ 1367 കോടി

text_fields
bookmark_border
അഞ്ചു വർഷം കൊണ്ട്​ 6000 കിലോമീറ്റർ റോഡ്; പൊതുമരാമത്തിന്​ 1367 കോടി
cancel

തിരുവനന്തപുരം: സംസ്ഥാന പൊതുമരാമത്ത് വകുപ്പിന് ബജറ്റിൽ 1367 വകയിരുത്തി ധനമന്ത്രി തോമസ്​ ​െഎസക്​. അടുത്ത രണ്ടു വർഷം കൊണ്ട് റോഡുകളുടെ മുഖച്ഛായ തന്നെ മാറും. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് 6000 കിലോമീറ്റർ റോഡ് നിര്‍മിക്കുമെന്നും മന്ത്രി പറഞ്ഞു.

പ്രാദേശിക പ്രത്യേകതകൾ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകളാണ്​ നിർമിക്കുക. ഇതിനായി ബജറ്റിലുള്ളതിലും കൂടുതൽ തുക വകുപ്പ്​ ചെലവഴിക്കും. പുതുതായി തുറന്ന കൊല്ലം ബൈപ്പാസിൽ കല്ലുംതാഴത്ത് ഫ്ലൈഓവർ നിർമിക്കുമെന്നും മന്ത്രി പറഞ്ഞു.

വയനാട് – ബന്ദിപ്പൂര്‍ എലിവേറ്റഡ് പാതയുടെ പകുതി ചെലവ് സംസ്ഥാന സർക്കാർ വഹിക്കുമെന്നും ബജറ്റ്​ അവതരണത്തിനിടെ മന്ത്രി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsroad Developmentmalayalam news updateskerala budget 2019Kerala News
News Summary - Kerala Budget 2019- Road development - Kerala news
Next Story