Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ക്ഷേമ പെന്‍ഷനുകളിൽ 100 രൂപയുടെ വർധന; വയോജനങ്ങൾക്ക് കരുതൽ
text_fieldsbookmark_border
തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകൾ വീണ്ടും വർധിപ്പിച്ച് ധനമന്ത്രി തോമസ് െഎസക്കിെൻറ ജനപ്രിയ ബജറ്റ്. ക്ഷേമപെൻഷനിൽ നൂറുരൂപയുടെ വർധനാവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ പെൻഷൻ തുക 1100ൽ നിന്ന് 1200 രൂപയാകും.
വയോജന സംരക്ഷണത്തിനായി 75 കോടി തദ്ദേശ സ്വയംഭരണ സ്ഥാനങ്ങള്‍ ചിലവഴിക്കും. എല്ലാ പഞ്ചായത്തുകളിലും രണ്ടോ മൂന്നോ വാര്‍ഡുകള്‍ക്ക് വീതം പകല്‍ വീടുകള്‍ അനുവദിക്കും. വയോജനങ്ങൾക്കായുള്ള അയൽക്കൂട്ടം ‘സ്നേഹിത കോളിങ് ബെൽ’ പദ്ധതി നടപ്പാക്കും. കുടുംബശ്രീയുടെ നേതൃത്വത്തില്‍ 20,000 വയോജന അയല്‍ക്കൂട്ടമാണ് നടപ്പാക്കുക. ഇവക്ക് 5000 രൂപ ഗ്രാൻറ് അനുവദിക്കും. വയോജന സംഗമങ്ങളും മേളകളും നടത്തുമെന്നും മന്ത്രി അറിയിച്ചു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
