Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസര്‍ക്കാര്‍...

സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട്​ ഗഡു ഡി.എ ഏപ്രിൽ ശമ്പ​ളത്തോടൊപ്പം

text_fields
bookmark_border
സര്‍ക്കാര്‍ ജീവനക്കാരുടെ രണ്ട്​ ഗഡു ഡി.എ ഏപ്രിൽ  ശമ്പ​ളത്തോടൊപ്പം
cancel

തി​രു​വ​ന​ന്ത​പു​രം: സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക്​ കു​ടി​ശ്ശി​ക​യാ​യ ര​ണ്ട്​ ഗ​ഡു ഡി.​എ ഏ​പ്രി​ൽ മാ​സ ശ​മ്പ​​ള​ത്തോ​ടൊ​പ്പം പ​ണ​മാ​യി ന​ൽ​കും. ശ​മ്പ​ള പ​രി​ഷ്​​ക​ര​ണം സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്ന്​ ബ​ജ​റ്റി​ൽ വ്യ​ക്ത​മാ​ക്കി.

മെ​ഡി​ക്ക​ൽ ഇ​ൻ​ഷു​റ​ൻ​സി​ന്​ ടെ​ൻ​ഡ​ർ വി​ളി​ച്ചു. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ൽ ന​ട​പ്പാ​ക്കും. 2019-20ൽ ​മു​ഴു​വ​ൻ ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ​കാ​രു​ടെ​യും ശ​മ്പ​ള​വും പെ​ൻ​ഷ​നും ട്ര​ഷ​റി അ​ക്കൗ​ണ്ട്​ വ​ഴി​യാ​ക്കും.

പൊ​തു​ജ​ന​ങ്ങ​ൾ സ്​​ഥി​ര​മാ​യി സ​ന്ദ​ർ​ശി​ക്കു​ന്ന ഒാ​ഫി​സു​ക​ളി​ൽ കൂ​ടു​ത​ൽ സൗ​ക​ര്യം ഏ​​ർ​പ്പെ​ടു​ത്തും. തു​ട​ക്ക​മെ​ന്ന നി​ല​യി​ൽ ക​ല​ക്​​ട​റേ​റ്റു​ക​ൾ, ജി​ല്ല​ത​ല ഒാ​ഫി​സു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ കു​ടി​വെ​ള്ളം, വി​ശ്ര​മ സൗ​ക​ര്യം, ശു​ചി​മു​റി​ക​ൾ തു​ട​ങ്ങി​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും. ഇ​തി​ന്​ 50 കോ​ടി രൂ​പ വ​ക​യി​രു​ത്തി. ട്ര​ഷ​റി ന​വീ​ക​ര​ണ​ത്തി​ന്​ 21കോ​ടി​യും വ​ക​യി​രു​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsmalayalam newsGovt Employees Salarykerala online newskerala budget 2019Kerala News
News Summary - Kerala Budget 2019 Govt Employees Salary -Kerala News
Next Story