Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാന ബജറ്റ്...

സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ

text_fields
bookmark_border
സംസ്ഥാന ബജറ്റ് ഒറ്റനോട്ടത്തിൽ
cancel

തിരുവനന്തപുരം: പിണറായി സർക്കാറിനെ സമ്പൂർണ ബജറ്റിൽ പശ്ചാത്തല സൗകര്യ വികസനത്തിനും പൊതു വിദ്യാഭ്യാസത്തിനും പൊതു ജനാരോഗ്യത്തിനും ധനമന്ത്രി തോമസ് ഐസക് ഊന്നൽ നൽകിയിട്ടുള്ളത്.

ബജറ്റ് ഒറ്റനോട്ടത്തിൽ:

  • പശ്ചാത്തല സൗകര്യ വികസനം, പൊതു വിദ്യാഭ്യാസം, പൊതു ജനാരോഗ്യം
  • 25,000 കോടി രൂപയുടെ പശ്ചാത്തലസൗകര്യ വികസന പരിപാടി
  • 5,628 കോടി രൂപയുടെ 182 റോഡുകള്‍
  • 2,557 കോടി രൂപയുടെ 69 പാലങ്ങള്‍, ആര്‍.ഒ.ബികള്‍, മേല്‍പാലങ്ങള്‍
  • 6,500 കോടി രൂപയുടെ തീരദേശ ഹൈവേക്കും 3,500 കോടി രൂപയുടെ മലയോര ഹൈവേക്കും നിര്‍മ്മാണാനുമതി
  • 1696 കോടി രൂപയുടെ കുടിവെള്ള പദ്ധതികള്‍
  • പൊതു വിദ്യാലയങ്ങളുടെ പശ്ചാത്തല സൗകര്യ വികസനത്തിനും നിലവാര വര്‍ദ്ധനക്കും 1,000 കോടിയുടെ പദ്ധതികള്‍.
  • ഹയര്‍ സെക്കന്‍ഡറി സ്കൂളുകളില്‍ 2,500 തസ്തികകള്‍
  • പൊതുജനാരോഗ്യ സംവിധാനത്തിന് 2,500 കോടി രൂപ
  • സൗജന്യവും സാര്‍വ്വത്രികവുമായ ആരോഗ്യരക്ഷ ലക്ഷ്യം
  • ആശുപത്രികളുടെ നിലവാര വര്‍ദ്ധനക്ക് 8,000 പുതിയ തസ്തികകള്‍
  • ഹരിത കേരളത്തിനും പൊതു വിദ്യാഭ്യാസത്തിനും ആരോഗ്യരക്ഷക്കും നിശ്ചിത ലക്ഷ്യങ്ങള്‍
  • വലിച്ചെറിയാത്ത മനസുകളും മാലിന്യമില്ലാത്ത തെരുവുകളും വയലേലകളില്‍ 10 ശതമാനം വർധന
  • പൊതു വിദ്യാലയങ്ങളില്‍ 10 ശതമാനം കുട്ടികളുടെ വർധന
  • ജീവിത ശൈലീ രോഗങ്ങള്‍ക്കടക്കം സമ്പൂര്‍ണ പ്രതിരോധവും സൗജന്യ ചികിത്സയും
  • വിലക്കയറ്റം തടയാന്‍ ഉയര്‍ന്ന വകയിരുത്തല്‍
  • സാമൂഹിക സുരക്ഷാ പെന്‍ഷനുകള്‍ 1,100 രൂപയാക്കി
Show Full Article
TAGS:kerala budget 2017 
News Summary - kerala budget 2017 highlights
Next Story