Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range 1000 കോടി രൂപ കൂടി കടമെടുക്കുന്നു
text_fieldsbookmark_border
തിരുവനന്തപുരം: സംസ്ഥാനം 1000 കോടി രൂപ കൂടി പൊതുവിപണിയിൽനിന്ന് കടമെടുക്കും. ഇതോടെ ഈ മാസം മാത്രം എടുക്കുന്ന കടം 3000 കോടിയിലെത്തും. കഴിഞ്ഞയാഴ്ച 2000 കോടി രൂപ വായ്പയെടുത്തിരുന്നു.
ശമ്പളം, പെൻഷൻ വിതരണം സുഗമമാക്കാൻ ലക്ഷ്യമിട്ടാണ് 2000 കോടി എടുത്തത്. ക്ഷേമ പെൻഷൻ വിതരണം അടക്കം സർക്കാർ ആലോചിക്കുന്നുണ്ട്. പുതുതായി എടുക്കുന്ന കടം ഇതിന് വിനിയോഗിച്ചേക്കും. 1000 കോടിയുടെ കടപ്പത്രത്തിന്റെ ലേലം ജൂലൈ 11ന് റിസർവ് ബാങ്കിന്റെ മുംബൈ ഓഫിസിൽ നടക്കും. തൊട്ടടുത്ത ദിവസം പണം ലഭിക്കും.
Next Story

