Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightകേരളം തടഞ്ഞു;...

കേരളം തടഞ്ഞു; തമിഴ്​നാട്ടിൽ വേൽമുരുകനെ ചെ​െങ്കാടി പുതപ്പിച്ചു

text_fields
bookmark_border
കേരളം തടഞ്ഞു; തമിഴ്​നാട്ടിൽ വേൽമുരുകനെ ചെ​െങ്കാടി പുതപ്പിച്ചു
cancel

കോ​ഴി​ക്കോ​ട്​: വ​യ​നാ​ട്ടി​ൽ ത​ണ്ട​ർ​ബോ​ൾ​ട്ട്​ സേ​ന​യു​ടെ വെ​ടി​വെ​പ്പി​ൽ മ​രി​ച്ച ത​മി​ഴ്​​നാ​ട്​ തേ​നി സ്വ​ദേ​ശി​യാ​യ മാ​വോ​വാ​ദി വേ​ൽ​മു​രു​ക​െൻറ മൃ​ത​ദേ​ഹ​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി മോ​ർ​ച്ച​റി പ​രി​സ​ര​ത്ത്​ വെ​ച്ച്​ ചെ െ​ങ്കാ​ടി പു​ത​പ്പി​ക്കാ​ൻ കേ​ര​ള പൊ​ലീ​സ്​ അ​നു​വ​ദി​ച്ചി​ല്ലെ​ന്ന്​ മ​നു​ഷ്യാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​രു​ടെ ആ​ക്ഷേ​പം.

ത​മി​ഴ്​​നാ​ട്​ സ​ർ​ക്കാ​ർ സം​സ്​​കാ​ര ച​ട​ങ്ങി​ൽ ചെ​െ​ങ്കാ​ടി പു​ത​പ്പി​ക്കാ​ൻ അ​നു​വ​ദി​ക്കു​ക​യും ചെ​യ്​​തു. വൈ​ത്തി​രി​യി​ലെ​യും നി​ല​മ്പൂ​രി​ലെ​യും വെ​ടി​വെ​പ്പി​ൽ മ​രി​ച്ച മാ​വോ​വാ​ദി​ക​ളു​െ​ട മൃ​ത​ദേ​ഹ​ത്തി​ൽ ചെ​​െ​ങ്കാ​ടി പു​ത​പ്പി​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നെ​ന്ന്​ ജ​ന​കീ​യ മ​നു​ഷ്യാ​വ​കാ​ശ പ്ര​സ്ഥാ​നം സെ​ക്ര​ട്ട​റി സി.​പി. റ​ഷീ​ദ് പ​റ​ഞ്ഞു.

കോ​ഴി​ക്കോ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത്​ അ​ഭി​വാ​ദ്യ മു​ദ്രാ​വാ​ക്യം വി​ളി​ക്കു​ന്ന​തും പൊ​ലീ​സ്​ ത​ട​യു​ക​യാ​യി​രു​ന്നു. മോ​ർ​ച്ച​റി​ക്ക​ക​ത്ത് ക​യ​റു​ന്ന​വ​രു​ടെ ഫോ​ൺ ബ​ലം​പ്ര​യോ​ഗി​ച്ചു പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു. കോ​ട​തി വ​ധ​ശി​ക്ഷ ന​ൽ​കി​യ​വ​ർ​ക്കു​പോ​ലും അ​വ​രു​ടെ അ​ന്ത്യ​ക​ർ​മ​ങ്ങ​ൾ ചെ​യ്യു​ന്ന​തി​ന്​ അ​നു​മ​തി​യു​ണ്ടാ​കാ​റു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Velmurukanmaoist encountermaoist velmurukan
News Summary - Kerala blocked; In Tamil Nadu, Velmurugan was covered by red flag
Next Story