Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലക്ഷദ്വീപിന് പിന്തുണയുമായി കേരളം; നിയമസഭ സംയുക്ത പ്രമേയം പാസാക്കും

text_fields
bookmark_border
MB Rajesh
cancel

തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ ജനദ്രോഹ നടപടികള്‍ക്കെതിരെ പ്രമേയം അവതരിപ്പിക്കാന്‍ നീക്കം. നിയമസഭാസമ്മേളനത്തിനിടയിൽ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പ്രമേയം പാസാക്കും.

ഇതിനുള്ള നടപടി ക്രമങ്ങൾ പരിശോധിക്കുകയാണെന്ന് സ്പീക്കർ എം.ബി രാജേഷ് മാധ്യമങ്ങളോട് പറഞ്ഞു.

ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിനായി അടുത്ത ദിവസം കേരള നിയമസഭ വീണ്ടും ചേരുന്നുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - save Lakshadweep, joint resolution Lakshadweep, Kerala Assembly,
Next Story