Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightനിയമസഭ ബജറ്റ്​...

നിയമസഭ ബജറ്റ്​ സമ്മേളനം 30 മുതൽ; ബജറ്റ്​ ഏഴിന്​

text_fields
bookmark_border
നിയമസഭ ബജറ്റ്​ സമ്മേളനം 30 മുതൽ; ബജറ്റ്​ ഏഴിന്​
cancel

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭ​യു​ടെ ബ​ജ​റ്റ്​ സ​മ്മേ​ള​നം ജ​നു​വ​രി 30ന്​ ​ആ​രം​ഭി​ക്കും. മാ​ർ​ച്ച്​ അ​വ​ സാ​നം വ​രെ നീ​ളു​ന്ന സ​മ്മേ​ള​ന​ത്തി​ൽ ബ​ജ​റ്റ്​ വ​കു​പ്പ്​ തി​രി​ച്ച്​ ച​ർ​ച്ച ന​ട​ത്തി സ​മ്പൂ​ർ​ണ​മാ​യി പാ​സാ​ക്കും. ഏ​പ്രി​ൽ ഒ​ന്നി​ന്​ പു​തി​യ സാ​മ്പ​ത്തി​ക​വ​ർ​ഷം ആ​രം​ഭി​ക്കു​േ​മ്പാ​ൾ പ​ദ്ധ​തി​ക​ൾ പൂ​ർ​ണ​ത ോ​തി​ൽ ന​ട​പ്പാ​ക്കാ​ൻ ഇ​തു​വ​ഴി ക​ഴി​യും. നി​യ​മ​സ​ഭ വി​ളി​ക്കാ​ൻ ഗ​വ​ർ​ണ​റോ​ട്​ മ​ന്ത്രി​സ​ഭ​യോ​ഗം ശി​പാ​ർ​ശ ചെ​യ്​​തു.

ജ​നു​വ​രി 30ന്​ ​ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ ന​ട​ത്തു​ന്ന ന​യ​പ്ര​ഖ്യാ​പ​ന​ത്തോ​ടെ​യാ​കും സ​മ്മേ​ള​നം ആ​രം​ഭി​ക്കു​ക.

31ന്​ ​തോ​മ​സ്​ ചാ​ണ്ടി​ക്ക്​ ച​ര​മോ​പ​ചാ​രം അ​ർ​പ്പി​ക്കും. ഫെ​ബ്രു​വ​രി മൂ​ന്നു​മു​ത​ൽ അ​ഞ്ച്​ വ​രെ ബ​ജ​റ്റി​ൽ പൊ​തു​ച​ർ​ച്ച ന​ട​ക്കും. ആ​റി​ന്​ ഗ​വ​ൺ​​മ​െൻറ്​ കാ​ര്യ​മാ​ണ്. ഏ​ഴി​ന്​ ബ​ജ​റ്റ്​ അ​വ​ത​ര​ണം. 10​ മു​ത​ൽ 12 വ​രെ ബ​ജ​റ്റി​ൽ പൊ​തു​ച​ർ​ച്ച ന​ട​ക്കും. ഇ​തി​ന്​ ശേ​ഷം ര​ണ്ടാ​ഴ്​​ച​ത്തേ​ക്ക്​ ഇ​ട​വേ​ള​യാ​യി​രി​ക്കും.

മാ​ർ​ച്ച്​ ആ​ദ്യം ചേ​രു​ന്ന സ​ഭ​യി​ൽ വ​കു​പ്പ്​ തി​രി​ച്ച്​ പാ​സാ​ക്കും. ത​ദ്ദേ​ശ വാ​ർ​ഡ്​ വി​ഭ​ജ​ന ഒാ​ർ​ഡി​ന​ൻ​സ്​ ഗ​വ​ർ​ണ​ർ ഒ​പ്പി​ടാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഇ​തി​ന്​ പ​ക​ര​മു​ള്ള ബി​ൽ നി​യ​മ​സ​ഭ​സ​മ്മേ​ള​നം പാ​സാ​ക്കും. ഇ​ത്​ ച​ർ​ച്ച ചെ​യ്യു​ന്ന തീ​യ​തി കാ​ര്യോ​പ​ദേ​ശ​സ​മി​തി​യാ​കും തീ​രു​മാ​നി​ക്കു​ക. പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ സ​ർ​ക്കാ​റി​ന്​ ഒ​രു വ​ർ​ഷം പൂ​ർ​ണ​മാ​യി ല​ഭി​ക്കും.

അ​ടു​ത്ത​വ​ർ​ഷം മേ​യി​ൽ നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​തി​നാ​ൽ സ​മ്പൂ​ർ​ണ ബ​ജ​റ്റ്​ പാ​സാ​ക്കാ​നി​ട​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newsbudgetbudget conference
News Summary - kerala assembly budget conference
Next Story